വായനയുടെ വഴിയിലെ ശുഭയാത്ര

കൊച്ചി: ജീവിത പ്രാരാബ്ദങ്ങളുടെ നെട്ടോട്ടങ്ങള്‍ക്കിടയിലും വായനയുടെ ലോകത്ത് വിഹരിക്കുന്ന ഒരു െ്രെഡവറാണ് കടങ്ങല്ലൂര്‍ സ്വദേശി ഷജീര്‍. പുസ്തകങ്ങളെ അളവറ്റ് സ്‌നേഹിക്കുന്ന സാരഥിയാണ് ഷജീര്‍. ജീവിക്കാന്‍ വഴിതേടിയുള്ള ഒരോ യാത്രയും ഷജീറിന് സമ്മാനിക്കുന്നത് പുതിയ അറിവും ആശയങ്ങളുമാണ്. യാത്രയുടെ ഇടവേളകള്‍ വായനക്കായി ആണ് ചെലവഴിക്കുന്നത്. ഇരുന്നൂറോളം പുസ്തകങ്ങളാണ് ഇതു വരെ വായിച്ചത്. ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികളാണ് വായിച്ചു തുടങ്ങിയത്. സ്വസ്ഥമായി വായിക്കാന്‍ കഴിയുന്നത് ഡ്രൈവിംഗിന്റെ ഇടവേളകളിലാണെന്ന് ഷജീര്‍ പറയുന്നു. സ്വന്തമായി ഒരു ലൈബ്രറിയും ഷജീര്‍ വീട്ടിലൊരുക്കിയിട്ടുണ്ട്. കവിതകള്‍ എഴുതുന്ന ഷജീര്‍ എന്നെങ്കിലും അത് പുസ്തകമാക്കമെന്ന ആഗ്രഹത്തിലാണ്.

  • രോഗത്തെ വായിച്ചു തോല്‍പ്പിച്ച്…

  • സമാധാനത്തിന് കുട്ടികളുമായി കൈകോര്‍ത്ത്…

  • സനം ഫാത്തിമ കഷ്ടപ്പെടുന്നവരുടെ…

  • പ്ലാസ്റ്റിക്കിനെ തുരത്താന്‍ കുട്ടികള്‍…

  • തിങ്കളാഴ്ച വരെ ക്യൂ…

  • പഠനത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും; ബഥനിയിലെ…

  • പരിമിതികള്‍ വകവയ്ക്കാതെ കിള്ളിയിലെ…

  • പെന്‍ ഡോക്ടര്‍ ഷാനവാസ്

  • മാപ്പിളപ്പാട്ടിന്റെ ഇശലുകളുമായി ഹനാ…

  • മാതൃഭൂമി സീഡ് വയനാട്…

  • മാതൃകയായി അരീക്കോട്ടെ ജനമൈത്രി…

  • ജനമൈത്രി പോലീസായി തിരൂരിലെ…

  • നല്ല കയ്യക്ഷരത്തിന്റെ പാഠവുമായി…

  • നന്മയുടെ പര്യായമായ ബിസ്മി

  • സോപാന സംഗീതത്തില്‍ ജൗഷല്‍…

  • ഒന്നും പാഴല്ലെന്ന് പഠിപ്പിക്കുന്നു…

  • ഇല്ലാത്തവന് അറിഞ്ഞ് നല്‍കുന്ന…

  • ടെറസ് കൃഷിയില്‍ സിപിഎം…

  • അമ്പലവയല്‍ കാര്‍ഷിക ഗവേഷണ…

  • ജനകീയ കൂട്ടായ്മയില്‍ മാലിന്യ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം