ഒറ്റ ക്ലിക്കില്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഒറ്റ ക്ലിക്കില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവും. വിവാഹം, ജനനം, മരണം തുടങ്ങിയവ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവും. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി 16 സോഫ്റ്റ്‌വെയറുകളാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണം മുതല്‍ നിര്‍വ്വഹണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ സുലേഖ സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം. ഓഫീസുകള്‍ കടലാസ് രഹിതമാക്കുന്നതിനാണ് സൂചിക സോഫ്റ്റ് വെയറുകള്‍ സ്ഥാപിക്കുന്നത്. ഓണ്‍ലൈനായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും വസ്തു നികുതി അടയ്ക്കുന്നതിനുള്ള ഇ പെയ്‌മെന്റ് സംവിധാനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

  • ചികിത്സാപ്പിഴവ്:അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  • മുരുകന്റെ മരണം, വീഴ്ചയില്ലെന്ന്…

  • കനത്ത മഴ തുടരുന്നു,…

  • കൊച്ചിയില്‍ പോലീസുകാരന്‍ വെടിയേറ്റ്…

  • ബലിദാനം ചെയ്ത ജവാന്റെ…

  • ചൈനയില്‍ വ്യവസായ ദുരന്തം,…

  • കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍…

  • എലിപ്പനി - പരിഭ്രാന്തിയല്ല,…

  • ജഗതി മരിച്ചെന്ന വ്യാജവാര്‍ത്തയില്‍…

  • മുരുകന്റെ മരണത്തില്‍ അന്വേഷണ…

  • സുനന്ദയുടെ മരണം, സി.ബി.ഐ.…

  • അട്ടപ്പാടിയിലെ മരണം പോഷകാഹാരക്കുറവ്…

  • ക്ലീനര്‍ മരിച്ച സംഭവത്തില്‍…

  • ആനവേട്ട കേസില്‍ സി.ബി.ഐ.…

  • കോടനാട് കൊലപാതകം: മുഖ്യപ്രതി…

  • വൃദ്ധസദനത്തിലെ കൂട്ടമരണം; മനുഷ്യാവകാശ…

  • ശബരിമലയില്‍ ഹൃദയാഘാതം മൂലം…

  • അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • മകള്‍ക്ക് പിന്നാലെ അമ്മയും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം