സുനന്ദയെ കൊന്നതാര് @ സൂപ്പര്‍ പ്രൈം ടൈം

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്നും വിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. അതേസമയം സത്യം വിളിച്ചു പറയുമെന്ന ഭയം കൊണ്ടാണ് സുന്ദയ്ക്ക് ജീവന്‍ നഷ്ടമായത്. അതു കൊണ്ട് ശശി തരൂരിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: മാത്യു കുഴല്‍നാടന്‍, ജെ. ഗോപീകൃഷ്ണന്‍, ടി.ജി. മോഹന്‍ദാസ്.

  • സുനുന്ദയുടെ കൊലപാതകം: തരൂരിനെയും…

  • സുനന്ദയുടെ മരണം, സി.ബി.ഐ.…

  • 'സുനന്ദയുടെ മരണം അമിത…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • ദുരൂഹത മാറാതെ സുനന്ദാ…

  • സുനന്ദയുടെ മരണം വിഷം…

  • ഒരാഴ്ച മുന്‍പ് വരെ…

  • പ്രമുഖരില്‍ മമ്മൂട്ടിക്ക് വോട്ടില്ല

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • മരണസമയത്ത് സുനന്ദയ്ക്ക് രോഗങ്ങളൊന്നും…

  • ധവളപത്രമോ കരിമ്പത്രികയോ?

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ പുത്തന്‍…

  • സുധീരനെതിരെ സംയുക്ത യുദ്ധം;…

  • സൈബര്‍ ലോകം സ്വതന്ത്ര…

  • കെജ് രിവാള്‍ ആപ്പിലായി,…

  • ദേശീയപതാക ഇല്ലാതെ ഫ്‌ളാഗ്…

  • കള്ളപ്പണ വിഷയത്തില്‍ ലോക്‌സഭയില്‍…

  • വ്യാജ തെളിവുകള്‍ നിരത്തി…

  • മദനിക്ക് ഇടക്കാല നീതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം