സുന്ദയുടെ മരണം കൊലപാതകം എന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്നും വിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. അതേസമയം സത്യം വിളിച്ചു പറയുമെന്ന ഭയം കൊണ്ടാണ് സുന്ദയ്ക്ക് ജീവന്‍ നഷ്ടമായത്. അതു കൊണ്ട് ശശി തരൂരിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. എന്നാല്‍ ഡല്‍ഹി പോലീസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. സുനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തരൂര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • സുനന്ദയുടെ മരണം: തരൂരിനെ…

  • സുനന്ദ പുഷ്‌ക്കര്‍ മരണം:…

  • തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍…

  • സുനന്ദ പുഷ്‌കര്‍ കൊലപാതകം;…

  • സുനന്ദ പുഷ്‌ക്കരുടെ മരണം…

  • സുനന്ദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • ബാക്കിയാക്കിയ ചോദ്യങ്ങള്‍ക്ക് ആര്…

  • തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം…

  • സുനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ തരൂരും…

  • സുധീര്‍ ഗുപ്തയുടെ 'എയിം'…

  • സുനന്ദയുടെ മരണകാരണം അമിതമായ…

  • സുനുന്ദയുടെ കൊലപാതകം: തരൂരിനെയും…

  • സുനന്ദ മരിച്ചത് അമിതമായ…

  • ഡല്‍ഹി കേരളാ ഹൗസില്‍…

  • വിഴിഞ്ഞത്തിന് പിന്തുണയുമായി കേന്ദ്ര…

  • രാഹുലിനെ കണ്ടാല്‍ എങ്ങനെയിരിക്കുമെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം