ട്രഷറര്‍ സ്ഥാനം രാജിവക്കാനൊരുങ്ങി സ്റ്റാലിന്‍

ചെന്നൈ: ഡി.എം.കെ ട്രഷറര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി എം.കെ. സ്റ്റാലിന്‍. രാജിക്കത്ത് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിക്ക് കൈമാറി. തന്റെ അനുയായികള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. എന്നാല്‍ കരുണാനാധി ഇതുവരെ രാജിക്കത്ത് സ്വീകരിച്ചിട്ടില്ല. അതേസമയം രാജിവാര്‍ത്ത ഊഹാപോഹം മാത്രമാണെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ഇത് രണ്ടാം തവണയാണ് എം.കെ സ്റ്റാലിന്‍ രാജിക്കത്ത് നല്‍കുന്നത്.

  • എ.ഐ.എ.ഡി.എം.കെ വിജയം നേടുമെന്ന്…

  • ഉടല്‍ മണ്ണുക്ക് ഉയിര്‍…

  • കോടതിയുടെ അനുമതി: കലൈഞ്ജര്‍ക്ക്…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • കരുണാനിധിയെ മുഖ്യമന്ത്രി പിണറായി…

  • കരുണാനിധിയുടെ ഭരണമികവ് ഓര്‍ത്തെടുത്ത്…

  • രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്ന് പനീര്‍ശെല്‍വം

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • കലൈഞ്ജര്‍ക്ക് കോയമ്പത്തൂരിന്റെ വിട

  • കലൈജ്ഞര്‍ക്കായി പൊട്ടിക്കരഞ്ഞ് ജനക്കൂട്ടം

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • കലൈഞ്ജര്‍ക്ക് തമിഴ്മണ്ണിന്റെ യാത്രാ…

  • തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം,…

  • ചിതറിയ പ്രതിപക്ഷം ജയലളിതയെ…

  • പാര്‍ട്ടിയെ നയിക്കാന്‍ സ്റ്റാലിനേക്കാള്‍…

  • ചെന്നൈ വെള്ളപ്പൊക്കത്തെ പ്രചരണായുധമാക്കി…

  • കരുണാനിധിയുടെ ജീവിതം പറഞ്ഞ…

  • ഒടുവില്‍ സ്റ്റാലിന്‍ ഡിഎംകെ…

  • തമിഴ്‌നാട്ടിലെ 'സൗജന്യസംസ്‌കാരം' നിര്‍ത്തലാക്കുമെന്ന്…

  • കരുണാനിധിയുടെ കുടുംബം രാഷ്ട്രീയത്തില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം