ഇന്ത്യയെ ലാക്കാക്കി വന്ന പാക് മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചു

ഡല്‍ഹി: ഗുജറാത്തിലെ സമുദ്രാതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാക് ബോട്ട് പൊട്ടിത്തെറിച്ചു. ഇന്ത്യയുടെ തീരസംരക്ഷണ സേന പിന്തുടരുന്നതിനിടയിലാണ് പൊട്ടിത്തെറി. ബോട്ടിലുണ്ടായിരുന്ന നാലുപേരും മരിച്ചതായി സംശയിക്കുന്നു. ജനവരി ഒന്നിന് പുലര്‍ച്ചെ ഗുജറാത്തിലെ പോര്‍ബന്തറിന് 365 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് സംഭവം. കറാച്ചിക്ക് സമീപത്തെ കേതി ബണ്ടറില്‍ നിന്നാണ് ഈ ബോട്ട് യാത്ര പുറപ്പെട്ടത്. ബോട്ടിനെ പിന്തുടര്‍ന്ന തീരസംരക്ഷണ സേന മുന്നറിയിപ്പു നല്‍കിയെങ്കിലും ബോട്ട് നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ബോട്ട് പൊട്ടിത്തെറിച്ചത്. മുംബൈ മോഡല്‍ ഭീകരാക്രമണത്തിനായി തയ്യാറായി വന്ന ചാവേറുകളായിരുന്നു ബോട്ടിലെന്നാണ് സംശയം.

  • ദുരൂഹത അടങ്ങാതെ പാക്…

  • ബോട്ട് കത്തിയതല്ല; സേന…

  • കോവളത്ത് കാണാതായ നാല്…

  • കൊല്ലത്ത് കപ്പല്‍ വള്ളത്തില്‍…

  • ഗുജറാത്തിനെ വെല്ലുവിളിച്ച് കേരളത്തിന്റെ…

  • ഉപതിരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ ലൗ…

  • മോദി അടുത്ത വര്‍ഷം…

  • സമാധാനം വീണ്ടെടുക്കുകയാണ് പ്രധാനം:…

  • പാകിസ്താനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

  • മന്ത്രവാദചടങ്ങില്‍ പങ്കെടുത്ത ഗുജറാത്തിലെ…

  • അതിര്‍ത്തി കടന്നൊരു ക്ഷണക്കത്ത്

  • എജ്യുക്കേഷന്‍ ടിപ്‌സ്: പെട്രോളിയം…

  • 'ഭീകരവാദം ചര്‍ച്ച ചെയ്യാനാണെങ്കില്‍…

  • പഠാന്‍കോട്ട് ആക്രമണം നാടകമെന്ന്…

  • ഭീകരര്‍ക്കെതിരെ നടപടിയില്ല: പാക്…

  • കൊല്ലത്ത് ഉള്‍ക്കടലില്‍ അപകടമുണ്ടാക്കിയ…

  • വിജയ് രൂപാണിക്ക് രണ്ടാമൂഴം:…

  • വെള്ളത്തില്‍ രക്ഷപ്പെടാന്‍ പുത്തന്‍…

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • അമേരിക്കയുമായി സമാധാന ചര്‍ച്ചയ്ക്ക്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം