മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉപജീവനത്തിന് ലോട്ടറി വില്‍പ്പനയില്‍

ആലപ്പുഴ: സി.പി.എം. വിഭാഗീയതയുടെ ഇരയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉപജീവനത്തിനായി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന കെ.പി. അശോകനാണ് സ്വന്തം കിടപ്പാടം പോലും പാര്‍ട്ടി പ്രവര്‍ത്തനത്തിനിടിയില്‍ വില്‍ക്കേണ്ടി വന്നപ്പോള്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയ്ക്കിറങ്ങിയത്. 1997 മുതല്‍ 2000 വരെ ചേര്‍ത്തല തെക്കു പഞ്ചായത്ത് പ്രസിഡന്റും 95-97 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു അശോകന്‍. കയല്‍ ഫാക്ടറി തോഴില്‍ ഉപേക്ഷിച്ചാണ് അശോകന്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.

  • കാറിനുള്ളില്‍ യുവാവ് വെന്തുമരിച്ച…

  • മങ്കി ഫീവര്‍ സംസ്ഥാനത്ത്…

  • വി.എസിന്റെ ഓണം പുന്നപ്രയിലെ…

  • സമ്മേളനങ്ങള്‍ നല്‍കുന്ന സൂചനയെന്ത്…

  • കേരളം മാലിന്യമുക്തമാക്കുമെന്ന് തോമസ്…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • പാലക്കാട്ടെ ഡാമിന്റെ അറ്റകുറ്റപ്പണി,…

  • ഈറ്റിംഗ് ഔട്ട് -…

  • എച്ച്.ഐ.വി. ബാധിതയുടെ മുലപ്പാല്‍…

  • ആലപ്പുഴയുടെ മനസറിഞ്ഞ് ബജറ്റ്

  • മുഖ്യമന്ത്രി പ്രളയ ബാധിത…

  • പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ചു

  • തട്ടിപ്പു കേസില്‍ യുവാവും…

  • നഷ്ടപരിഹാരത്തിനായി പക്ഷിപ്പനി ഇല്ലാത്ത…

  • മൂന്നു തവണ മത്സരിച്ചവര്‍ക്ക്…

  • മാലിന്യസംസ്‌കരണത്തില്‍ പുതുമാര്‍ഗം തേടുന്ന…

  • കുട്ടനാട്ടില്‍ വെല്ലുവിളിയായി മാലിന്യം

  • ദേവസ്വം മന്ത്രിക്ക് അനാവശ്യ…

  • സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി…

  • വിവാദം കൊഴുക്കുന്നു, ദേശീയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം