സുന്ദരന്‍ വീടുകളുമായി കാട്ടുനായ്ക്കര്‍

കല്‍പ്പറ്റ: സര്‍ക്കാറിന്റെ പണവും സ്വന്തം അധ്വാനവും കൂടിയായപ്പോള്‍ മേപ്പാടിയിലെ പൂളക്കുന്നുകാര്‍ പണിതത് മനോഹരമായ വീടുകള്‍. ഒരേക്കര്‍ സ്ഥലത്ത് ഏഴു വീടുകളാണ് ഇവിടെയുള്ളത്. ഗോത്രവര്‍ഗ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പി.വി.ടി.ജി പദ്ധതിയിലൂടെയാണ് 7 കുടുംബങ്ങള്‍ക്ക് മൂന്നര ലക്ഷം രൂപവീതം ലഭിച്ചത്. സ്വന്തമായ അധ്വാനത്തിലൂടെയാണ് മനോഹരമായ ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടുപണിക്ക് മാത്രമാണ് പുറത്തുനിന്ന് ജോലിക്കാരെ നിയമിച്ചത്. മണലിറക്കിയതും, ചുടുകട്ടകള്‍ വീട്ടുസ്ഥലത്ത് എത്തിച്ചതും കോളനി നിവാസികള്‍ തന്നെയാണ്.

  • റേഷന്‍ കാര്‍ഡിലെ പിഴവിന്…

  • നാടകവേദിയിലെ നാടകീയത ഒടുവില്‍…

  • വയനാട്ടില്‍ നാട്ടിലിറങ്ങി ഭീതിപരത്തിയ…

  • വയനാട്ടില്‍ കൊടുംവരള്‍ച്ച, ജന്തുജാലങ്ങളും…

  • വയനാട്ടില്‍ ക്വാറിക്ക് നിരോധനം

  • വയനാട്ടിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക്…

  • താമരശ്ശേരി ചുരത്തോട് ചേര്‍ന്ന…

  • 15 പുതിയ ഇനം…

  • വിസ്മയമായി ഇടതുമുന്നേറ്റം

  • വയനാട്ടില്‍ വനംവെട്ടി ഏകവിളത്തോട്ടം,…

  • ബാണാസുര സാഗര്‍ ഡാമില്‍…

  • പോസ്‌റ്റോഫീസുകളിലെ ജിഡിഎസ് ജീവനക്കാര്‍…

  • വയനാട്ടിന് കൈത്താങ്ങുമായി മാതൃഭൂമി

  • അതിരുകള്‍ ഭേദിച്ച് അനിതയുടെ…

  • വെള്ളമുണ്ടയില്‍ ആക്രമണം നടത്തിയത്…

  • റിസോര്‍ട്ട് മാനേജറെ തട്ടിക്കൊണ്ടുപോയതില്‍…

  • വയനാട്ടില്‍ പുലിയിറങ്ങി, മയക്കുവെടിവെച്ച്…

  • വയനാടിനെ അറിയന്‍ ജര്‍മ്മനിയില്‍…

  • ബാണാസുരമലയിലെ അനധികൃത ക്വാറികള്‍ക്ക്…

  • പ്രകൃതി ദുരന്ത ഭീതിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം