കൊച്ചിക്ക് ഇനി നീല നിറം

കൊച്ചി: കൊച്ചി നഗരസഭയുടെ വണ്‍ കൊച്ചി വണ്‍ കളര്‍ പദ്ധതിക്ക് തുടക്കമായി. ഫോര്‍ട്ട് കൊച്ചിയില്‍ മതിലുകള്‍ക്കു നിറം നല്‍കി സൂപ്പര്‍താരം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരത്തിലെ മതിലുകള്‍ക്ക് പൊതുനിറം നല്‍കുക എന്നതാണ് ലക്ഷ്യം. ഓരേ നിറത്തോടൊപ്പം ജനമനസ്സുകളും ഒന്നിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. കൊച്ചിക്ക് കടലിന്റെ നീല നിറത്താല്‍ ഒന്നിപ്പിക്കുകയാണ്. നഗരത്തിലെ പൊതു ഇടങ്ങള്‍ മതിലുകള്‍ എന്നിവ ഇനി നീല നിറത്തിലായിരിക്കും. ആദ്യഘട്ടമായി ഫോര്‍ട്ട് കൊച്ചിയാണ് തിരഞ്ഞെടുത്തത്. മറ്റ് സ്ഥലങ്ങളിലും റസിഡന്റസ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍, എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മിഷന്‍ ക്ലീന്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായി ആണ് വണ്‍ കൊച്ചി വണ്‍ കളര്‍ പദ്ധതി നടപ്പിലാക്കുന്നത്.

  • ബ്ലാക്‌മെയില്‍ കേസ്: റുക്‌സാനയും…

  • കൈവിട്ടുപോയ ട്രാക്കില്‍ ഓര്‍മ്മകളോടെ…

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • പുതിയ ഉല്‍പ്പന്നങ്ങളുമായി പ്രീതി…

  • കൊച്ചി മെട്രോ കോച്ച്…

  • മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍…

  • മദ്യവില്‍പ്പനക്കാരുടെ നോട്ടും വോട്ടും…

  • പാഴ്‌വസ്തു കളിപ്പാട്ടമാകും, സുബിത്തിനിത്…

  • കൊച്ചി ബോട്ടു ദുരന്തം:…

  • ഹിമയുടെയും അമ്പുവിന്റെയും ഓര്‍മ്മകളില്‍…

  • ബിനാലെയില്‍ കലാകാരന്‍മാരുടെ ഭാവനകള്‍

  • മമ്മൂട്ടിയ്ക്ക് പെരുന്നാള്‍ ഇത്തവണ…

  • റോഡുകള്‍ തകര്‍ന്ന് കൊച്ചിയിലെ…

  • യുവാക്കളെക്കാള്‍ ശാന്തതയുള്ളവര്‍ യുവതികള്‍

  • ശസ്ത്രക്രിയയ്ക്ക് റൊബോട്ട്; ആസ്റ്റര്‍…

  • മൂന്നാര്‍: ഒഴിപ്പിച്ച ഭൂമി…

  • ബാര്‍ വിഷയത്തില്‍ കോടതി…

  • വിന്‍ഡീസിന്റെ വിജയപ്രതീക്ഷയില്‍ റിച്ചി

  • മെട്രോ നിര്‍മ്മാണം സ്‌റ്റേ:അപ്പോളോയുടെ…

  • തൊണ്ണൂറുകാരിയെ വീട്ടില്‍ നിന്നും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം