ഇത് വിടവാങ്ങലിനുള്ള കൃത്യ സമയമാണോ? @ സൂപ്പര്‍ പ്രൈം ടൈം

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ച ശേഷം ബി.സി.സി.ഐ. സെക്രട്ടറിയുടെ പ്രസ് റിലീസിലാണ് ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനം എത്തിയത്. ഇന്ത്യയ്ക്കുവേണ്ടി 90 ടെസ്റ്റ് കളിച്ചിട്ടുള്ള ധോനി 144 ഇന്നിങ്‌സില്‍ നിന്നായി 38.09 ശരാശരിയില്‍ 4876 റണ്‍സാണ് നേടിയത്. ആറ് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും നേടി. 224 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഐ.സി.സി.യുടെ നാല് ട്രോഫികളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനാണ് ധോനി. നാടകീയത നിലനിര്‍ത്തിയാണ് ധോനി വിടവാങ്ങിയത്. ഇതു തന്നെയാണോ വിടവാങ്ങലിനുള്ള കൃത്യ സമയം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ. എന്‍.അജിത് കുമാര്‍, ഡോ. കെ.എന്‍.രാഘവന്‍, സോണി ചെറുവത്തൂര്‍

  • ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപെടുമോ?…

  • ദൈവം കനിഞ്ഞാലും പൂജാരി…

  • ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ…

  • ഇന്ത്യ - പാക്…

  • ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍…

  • ലോധ സമിതിയുടെ 10…

  • ശ്രീശാന്തിന് നീതി നല്‍കാതെ…

  • ഇന്ത്യന്‍ ടീമിനുള്ളില്‍ തമ്മിലടി,…

  • ധോണി രാജി സന്നദ്ധത…

  • അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവരെ…

  • വിന്‍ഡീസ് ടീമില്‍ പ്രതിഫലത്തര്‍ക്കം,…

  • കൈവിട്ട കളിയുമായി വിന്‍ഡീസ്…

  • വന്‍ ജയത്തോടെ ഇതിഹാസം…

  • കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം…

  • മത്സരാവേശവുമായി 'ഗൂഗ്ളി '…

  • ബി.സി.സി.ഐ വാദങ്ങള്‍ തള്ളി;…

  • കോഴക്കളിയിലെ മുഖങ്ങള്‍ തെളിയുന്നു…

  • ഐപിഎല്‍ വാതുവെപ്പില്‍ മെയ്യപ്പന്‍…

  • ശ്രീശാന്ത് കുറ്റവിമുക്തന്‍, വാതുവെപ്പ്…

  • താരപ്രചാരണത്തെ തുടര്‍ന്ന താരസംഘടനയില്‍…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം