ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

ബെംഗളൂരു: ചര്‍ച്ച് സ്ട്രീറ്റ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഡിസംബര്‍ 31നും ജനുവരി ഒന്നിനും നഗരത്തിലെ ഡാന്‍സ് ബാറുകള്‍, പബ്ബുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തിസമയം പോലീസ് വെട്ടിച്ചുരുക്കി. പുതുവത്സരാഘോഷങ്ങള്‍ക്കായി നേരത്തെ പോലീസ് അധികസമയം അനുവദിച്ചിരുന്നു. ഇത് ഒരു മണിവരെയാക്കി ചുരുക്കി. സ്‌ഫോടനം നടന്നതിനെതുടര്‍ന്നാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കൂടാതെ ദ്രുതകര്‍മ്മ സേന സി.ആര്‍.പി.എഫ്, കര്‍ണ്ണാടക സായുധ സേന എന്നിവയെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. അതേസമയം ബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

  • കാര്‍ത്തികേയന് വിട @…

  • പെട്രോളിനും ഡീസലിനും ബൈ…

  • കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്;…

  • ചിത്തഭ്രമമുള്ളവരോടുള്ള സമീപനത്തില്‍ മാറ്റം…

  • നോട്ട് നിരോധനം: കേക്ക്…

  • ബെംഗളൂരുവിലെ റോഡുകള്‍ അന്തര്‍ദേശീയ…

  • ബന്ധങ്ങളുടെ ഊഷ്മളത ഓര്‍മ്മപ്പെടുത്താന്‍…

  • സിസിറ്റിവി കാമറയെ ഭയം:…

  • വൃക്കദാതാക്കളില്‍ ഹൃദയവിശാലത സ്ത്രീകള്‍ക്ക്

  • ജൈവ ഉത്പന്നങ്ങള്‍ക്കുമാത്രമായി ഒരു…

  • തായ്‌ക്കൊണ്ടോ മത്സരത്തില്‍ സ്വര്‍ണമെഡല്‍…

  • ഒബ്‌റോയിക്ക് രാഷ്ട്രീയത്തില്‍ ഡബിള്‍…

  • ബംഗളൂരു കോര്‍പ്പറേഷന്‍: ബി.ജെ.പി…

  • പുതുവത്സരാഘോഷത്തിനിടെ ബംഗലുരുവില്‍ സ്ത്രീകള്‍ക്ക്…

  • എയര്‍ ബസുകളില്‍ മിന്നല്‍…

  • പവിത്ര വിന്ധ്യയിലൂടെ ചെയ്യുന്നതു…

  • മാധ്യമ പ്രവര്‍ത്തക ഗൗരി…

  • കരുണയുടെ കൈകളുമായി 'യു…

  • ബംഗളൂരുവില്‍ മലയാളികളുടെ കടകള്‍ക്കു…

  • ബെംഗളൂരു ഫ്രീഡം പാര്‍ക്കിന്റെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം