മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതു മുന്നണി പ്രക്ഷോഭം തുടങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ധനമന്ത്രി കെ.എം. മാണിക്കുമെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനുവരി അഞ്ചിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടതിനാല്‍ ഉമ്മന്‍ ചാണ്ടി തുടരുന്നത് ധാര്‍മ്മികമല്ല. മന്ത്രിമാര്‍ക്കെതിരെ അഴിമതി കേസുകള്‍ നിരവധിയുണ്ടായിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ്. മുഖ്യമന്ത്രി ഇവര്‍ക്കെതിരെയും നടപടി എടുത്തിട്ടില്ല. ബാര്‍ക്കോഴ കേസില്‍ കെ.എം.മാണിക്കെതിരെ ഹൈക്കോടതിയില്‍ കേസുകള്‍ തുടരാനും ഇടതു മുന്നണി തീരുമാനിച്ചു. റബ്ബര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഇടത് എം.പിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

  • ഇടതു മുന്നണി എന്തു…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • കെ.എം. മാണിക്കെതിരെ ജുഡീഷ്യല്‍…

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • ബാര്‍ കോഴ: കൂടുതല്‍…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • വിജിലന്‍സ് അന്വേഷണം: ഉമ്മന്‍…

  • ബജറ്റ് നാളെ, ഉപരോധം…

  • ഒറ്റയ്ക്കുള്ള സമരം സി.പി.ഐ…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • 'ബാര്‍ കോഴ കേസില്‍…

  • സത്യം തെളിയിക്കാനുള്ള അവസരം…

  • യു.ഡി.എഫ്. മധ്യമേഖല ജാഥ…

  • കൂടിയാലോചന ആവശ്യമുണ്ട്: കുഞ്ഞാലിക്കുട്ടി

  • ബാര്‍കോഴ ഗൂഢാലോചന പാര്‍ട്ടി…

  • അഞ്ചാം വര്‍ഷത്തിലേക്ക് നാലുകാലും…

  • മാണിക്കും തന്‍കുഞ്ഞ് @…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം