സദ് ഭരണ്‍ ദിവസ് ആഹ്വാനം പാളിയോ? @ സൂപ്പര്‍ പ്രൈം ടൈം

ക്രിസ്മസ് ദിനം കേന്ദ്ര സര്‍ക്കാരിന് 'സദ്ഭരണ്‍ ദിവസ്' ആയിരുന്നു. ലോകമെങ്ങും അവധി ദിവസമായ ക്രിസ്മസ് ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്‌പേയിയുടെ ജന്മദിനമായതു കൊണ്ട് സദ് ഭരണ്‍ ദിവസ് ആയി ആചരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രാലയങ്ങളില്‍ അടക്കം ജീവനക്കാര്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ജീവനക്കാര്‍ വിട്ടു നിന്നു. സദ്ഭരണ്‍ ദിവസ് ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സദ് ഭരണ്‍ ദിവസ് ആഹ്വാനം പാളിയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.പിമാരായ കെ.വി.തോമസ്, സി.പി നാരായണന്‍, ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍, രാഷ്ട്രീയ നിരീക്ഷകന്‍ കെ.വി.എസ് ഹരിദാസ്.

  • മോടി കുറഞ്ഞ കേന്ദ്രം

  • നെഹ്‌റു എന്ന സ്വത്ത്…

  • കല്ലിടലില്‍ കല്ലുകടി

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • വില പോയി മോദി,…

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • മോദിയുടെ പോസ്റ്റര്‍ മാറ്റാന്‍…

  • അദാനിയോടുള്ള അതൃപ്തിക്ക് പിന്നില്‍…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • സുധീരന്‍ ഉന്നം വയ്ക്കുന്നതാരെ?…

  • കോണ്‍ഗ്രസ് ആഭ്യന്തരയുദ്ധത്തിലേക്കോ?

  • സുഷമയെ രക്ഷിക്കാന്‍ സോളാറും…

  • തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ്…

  • മോദിത്വം മാഞ്ഞില്ല; മഹാരാഷ്ട്രയിലും…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ബിജെപിക്കായി കോണ്‍ഗ്രസ് റിക്രൂട്ട്‌മെന്റോ?

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • ജയലളിതയുമായി വ്യക്തിപരമായി നല്ല…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം