ഘര്‍ വാപസി: 2021ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ആര്‍എസ്എസ് പോഷക സംഘടന

ഡല്‍ഹി: ആര്‍.എസ്.എസ് പോഷകസംഘടനയായ ധരംജാഗരണ്‍ സമിതി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഘര്‍ വാപസി സംഘടിപ്പിച്ചു. വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ അലിഗഡിലെ പരിപാടിയില്‍ മാത്രമെ മാറ്റം വരുത്തിയുള്ളൂ. പ്രതിഷേധങ്ങള്‍ക്കിടയിലും മതപരിവര്‍ത്തനപരിപാടികളുമായി മുന്നോട്ടുപോകാനാണ് ധരണ്‍ജാഗരണ്‍ സമിതിയുടെ തീരുമാനം. പുനര്‍മതപരിവര്‍ത്തനം മുഖ്യലക്ഷ്യമാക്കി 1996ല്‍ പ്രവര്‍ത്തനമാരംഭിച്ച ധരംജാഗരണ്‍ സമിതി എല്ലാവര്‍ഷവും ഡിസംബര്‍ 23 മുതല്‍ 31 വരെ പുനര്‍മതപരിവര്‍ത്തന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇതുവഴി രാജസ്ഥാനില്‍ 90,000 ഉം യു.പിയില്‍ 5 ലക്ഷവും ന്യൂനപക്ഷക്കാരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായെന്നാണ് സംഘടനയുടെ അവകാശം. അടുത്ത ജനസംഖ്യാകണക്കെടുപ്പ് നടക്കുന്ന 2021ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

  • 'ഘര്‍ വാപസി' തുറന്ന്…

  • ക്രിസ്മസ് നാളിലെ മതപരിവര്‍ത്തന…

  • അയോധ്യയിലേക്കുള്ള വിഎച്ച്പി രാഷ്ട്രീയ…

  • ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍…

  • സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം…

  • മദര്‍ തെരേസയുടെ പ്രധാന…

  • മരുഭൂമിയില്‍ മുഖ്യ തിരഞ്ഞെടുപ്പ്…

  • കതിരൂര്‍ മനോജ് വധം:…

  • വിനോദന്‍ വധം: അനുഭവിക്കേണ്ടി…

  • യു.പി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍…

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • യുപിയില്‍ സഖ്യത്തിലൂടെ അധികാരത്തിലേറാന്‍…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • ആര്‍.എസ്.എസ്. പ്രഭാഷണ പരമ്പരയില്‍…

  • അവസാനഘട്ട തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട…

  • മാറാട് കലാപം: തൊഗാഡിയയ്ക്ക്…

  • ഉപരാഷ്ട്രപതിയുടെ മുസ്ലിം പരാമര്‍ശത്തിനെതിരെ…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • ഗാന്ധിവധം: ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന്…

  • പിണറായി ഹൈദരാബാദില്‍: എബിവിപി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം