ഗവര്‍ണര്‍ക്ക് മുന്നില്‍ ശ്രീലങ്കയെ അവതരിപ്പിച്ച് കുട്ടികള്‍

തിരുവനന്തപുരം: ആഭ്യന്തരകലഹം അകന്ന ശ്രീലങ്കയെ കേരള ഗവര്‍ണര്‍ക്കു മുന്നില്‍ കുട്ടികള്‍ അവതരിപ്പിച്ചു. കേരളത്തില്‍നിന്നുള്ള പെണ്‍കുട്ടികള്‍ അടങ്ങിയ വിദ്യാര്‍ത്ഥി സംഘമാണ് ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി പങ്കുവെച്ചത്. തമിഴ്‌നാട് സ്വദേശിയായ ഗവര്‍ണര്‍ ശ്രീലങ്കന്‍ തമിഴരുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പത്ത് കുട്ടികളാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. ആഭ്യന്തര കലഹങ്ങള്‍ ഒഴിഞ്ഞ ലങ്ക വിനോദ സഞ്ചാരത്തിന് ഏറെ സുരക്ഷിതവും മനോഹരവുമാണെന്ന് ശ്രീലങ്കന്‍ ഓണററി കൗണ്‍സില്‍ ജോമോന്‍ ജോസഫ് പറഞ്ഞു.

  • വിദ്യാര്‍ത്ഥികളെ നല്ല പൗരന്മാരാക്കാന്‍…

  • സഹപാഠികളുടെ സ്‌നേഹത്തണലില്‍ അഞ്ജലിയ്ക്കും…

  • സ്‌നേഹവീടൊരുക്കാന്‍ വിദ്യാര്‍ത്ഥിക്കൂട്ടായ്മ

  • ഫേസ്ബുക്ക് പോസ്റ്റുകള്‍ അപകീര്‍ത്തികരമായി

  • ടെക്‌നിക്കല്‍ ഡേ വ്യത്യസ്തമായി…

  • അഭിമന്യുവിന്റെ ഓര്‍മ്മകളില്‍ മഹാരാജാസ്

  • കൂട്ടിയിട്ടും ബസ് ഉടമകള്‍…

  • പ്രകൃതിയെ തൊട്ടറിഞ്ഞ് കുട്ടികളുടെ…

  • തരിശുഭൂമിയില്‍ വിത്തിറക്കി വിദ്യാര്‍ത്ഥികള്‍

  • വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭൂമിയുടെ സ്‌നേഹസമ്മാനം

  • ആദായകരമല്ല; നൂറുമേനി നേടിയാലും…

  • അടിമകളാക്കുന്ന സ്വാശ്രയ കോളേജുകള്‍

  • ബാങ്ക് ഗ്യാരണ്ടിയില്ല;33 വിദ്യാര്‍ത്ഥികളെ…

  • അവയവദാനത്തിന് മാതൃകയായി എന്‍ജി.…

  • കുട്ടികളെ കാളവണ്ടിയേറ്റിയും നാട്ടറിവുകള്‍…

  • മദ്രസാധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി…

  • ചക്കപ്പെരുമ വിളിച്ചോതി വയനാട്ടില്‍…

  • അധ്യാപകരില്ല; ആര്യങ്കാവ് സ്‌കൂള്‍…

  • പഠനച്ചെലവ് കണ്ടെത്താന്‍ കേരളത്തിലെത്തി…

  • കരനെല്‍ കൃഷിയൊരുക്കി വിദ്യാര്‍ത്ഥികള്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം