സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വയം ആരെങ്കിലും മതം മാറുന്നതില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല. അതേസമയം, കായംകുളത്ത് വീണ്ടും മതപരിവര്‍ത്തനം നടന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് മൂന്ന് കുടുംബങ്ങളിലെ 11 പേരാണ് മതം മാറിയത്. ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നവരെ സ്വീകരിച്ചാല്‍ അതിന് തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മതപരിവര്‍ത്തനം ചെയ്യാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിക്കപ്പെടുകയും പരിഹാരം കാണുകയും വേണം. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രക്രിയയാണ് മത പരിവര്‍ത്തനമെന്നും അന്നൊന്നും എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ എതിര്‍ത്ത് രംഗത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. .

  • 'ഘര്‍ വാപസി' തുറന്ന്…

  • ഘര്‍ വാപസി: 2021ല്‍…

  • സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്താന്‍…

  • മദര്‍ തെരേസയുടെ പ്രധാന…

  • വിച്ച്പിയുടെ അയോധ്യ യാത്രയുടെ…

  • ഉപരാഷ്ട്രപതിയുടെ മുസ്ലിം പരാമര്‍ശത്തിനെതിരെ…

  • വിച്ച്പി അയോധ്യാ യാത്ര…

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • കായംകുളത്തെ സി.പി.എം-ബി.ഡി.ജെ.എസ് ധാരണയെന്ന്…

  • ആര്‍എസ്എസ് ഭാരതീയ പ്രതിനിധിസഭ…

  • പൊന്‍കുന്നത്തും കോട്ടയത്തും ഘര്‍…

  • ചെങ്ങന്നൂരില്‍ രാമചന്ദ്രന്‍ നായരും…

  • ഫേസ്ബുക്കിനായി മരണം ഷൂട്ട്…

  • പ്രതിഭാഹരിയെ ഏര്യാ കമ്മറ്റിയില്‍…

  • കായംകുളം എന്‍.ടി.പി.സി.യില്‍ വൈദ്യുതി…

  • ഘര്‍ വാപസിയെചൊല്ലി സംഘപരിവാറില്‍…

  • കശ്മീര്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍…

  • വീടു കയറി ഗുണ്ടാ…

  • അയോധ്യാ തര്‍ക്കത്തില്‍ മധ്യസ്ഥത…

  • പ്ലസ് ടു അനുവദിച്ചത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം