എം.എല്‍.എയ്ക്കും മികച്ച കര്‍ഷകനാവാം, മണ്ണിലുറച്ച് കുഞ്ഞിരാമന്‍

കാസര്‍കോട്: കെ.കുഞ്ഞിരാമന്‍, കര്‍ഷകന്‍, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകന്‍. ഇതാണ് അദ്ദേഹത്തെക്കുറിച്ച് നിയമസഭയുടെ ഔദ്യോഗിക വെബസൈറ്റ് നല്‍കുന്ന വിവരം. ഉദുമ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുഞ്ഞിരാമന്‍ മികച്ച കര്‍ഷകനുമാണ്. അതു കൊണ്ടു കൂടിയാണ് മികച്ച സഹകാരിക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കെ. കുഞ്ഞിരാമനെ തേടി കാസര്‍കോട് ജില്ലയിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരവും എത്തിയത്. കുഞ്ഞു നാള്‍ മുതല്‍ അച്ഛനോടൊപ്പം പാടത്തിറിങ്ങി പണി ചെയ്യുമായിരുന്നു കുഞ്ഞിരാമന്‍. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി എന്നിവയാണ് പ്രധാന കൃഷി. പൂര്‍ണ്ണമായും ജൈവകൃഷിയാണ് ചെയ്യുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞിരാമന്‍ കര്‍ഷക സംഘത്തിന്റെ ജില്ലാ ട്രഷര്‍ കൂടിയാണ്.

  • ടി.പി കേസ് വിധി:…

  • വി.എസും ആര്‍.എം.പിക്കൊപ്പം ഉണ്ടെന്നു…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • നീതി നടപ്പാക്കാന്‍ ഒരു…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • കര്‍ഷകനെ കൈവിട്ടത് കെജ്‌രിവാളോ?

  • സുധീരന്‍ ഉന്നം വയ്ക്കുന്നതാരെ?…

  • മുഖ്യമന്ത്രിയും സുധീരനും കലക്കവെള്ളത്തില്‍…

  • കച്ചേരിപ്പടിയില്‍ ജനകീയ സ്ഥാനാര്‍ത്ഥികളുടെ…

  • ആര്‍.എസ്.പിയെ സി.പി.എം തകര്‍ക്കുമോ…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • ജയരാജനെ സി.ബി.ഐ ചോദ്യം…

  • പൂഞ്ഞാറില്‍ പി.സിയെ അനുകൂലിച്ച്…

  • ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി…

  • കേരളത്തില്‍ അധികാരം; ബംഗാളില്‍…

  • പാവപ്പെട്ടവന്റെ അടുക്കളയില്‍ പുക…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • ജയന്തന് സസ്‌പെന്‍ഷന്‍, പരാതിക്കാരുടെ…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം