സുധീരനു മറുപടിയുമായി മുഖ്യമന്ത്രി, മദ്യനയത്തിന് എം.എല്‍.എമാരുടെ പിന്തുണ

തിരുവനന്തപുരം: മദ്യനയത്തിലെ മാറ്റങ്ങള്‍ക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി. ബാഹ്യസമ്മര്‍ദമല്ല, സാമൂഹിക യാഥാര്‍ത്ഥ്യമാണ് തീരുമാനത്തിന്റെ അടിസ്ഥാനമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കില്ല. വിവാദങ്ങളില്‍ സര്‍ക്കാരിനെ തളച്ചിടാമെന്ന് ആരും കരുതേണ്ട. വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം എടുത്തത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളും ടൂറിസം മേഖലയിലെ തിരിച്ചടിയുമാണ് മദ്യനയത്തിലെ മാറ്റത്തിനു കാരണം. അതേസമയം, രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ ചൂടു പിടിക്കുകയാണോയെന്ന ചോദ്യത്തിന് വളരെ കൂളാണെന്നായിരുന്നു സുധീരന്റെ മറുപടി.സര്‍ക്കാര്‍ തീരുമാനം ശരിയാണെന്നായിരുന്നു യോഗത്തിനു ശേഷം ബെന്നി ബെഹ്നാന്‍ പറഞ്ഞത്.

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • ഏകോപനസമിതി ബലപരീക്ഷണ വേദിയായോ…

  • ആറു ബാറുകള്‍: കോണ്‍ഗ്രസ്…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ…

  • വാര്‍ഡ് വിഭജനം സാമുദായിക…

  • കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ഒരുക്കം…

  • കമ്മിഷന്‍ രാഷ്ട്രീയം കളിക്കുന്നു;…

  • പുതിയ നീക്കങ്ങളുമായി എ…

  • കേരളത്തില്‍ നേതൃമാറ്റം ഉടനില്ലെന്ന്…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ചരല്‍കുന്ന്: രാഷ്ട്രീയത്തിലെ ചൂടുചര്‍ച്ചകളുടെ…

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • കാക്കി നിറം കാവിയാകുന്നു.…

  • ബാര്‍ക്കോഴ കേസന്വേഷണം ഗ്രൂപ്പ്…

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • അധ്യക്ഷ സ്ഥാനത്ത് സുധീരന്‍…

  • കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടിക…

  • പുതിയ കെ പി…

  • ആറ് ബാറുകള്‍ കൂടി;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം