നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

ഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തൊ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. രാജ്യസഭ മൂന്നുവട്ടം നിര്‍ത്തിവെച്ചപ്പോള്‍ ലോക്‌സഭയിലും ബഹളം നിയന്ത്രണാതീതമായി. തുടര്‍ച്ചയായ ആറാം ദിവസമാണ് ഈ വിഷയത്തില്‍ സഭ നിര്‍ത്തി വയ്‌ക്കേണ്ടി വരുന്നത്. ലോക്‌സഭയില്‍ കെ.സി.വേണുഗോപാലും എന്‍.കെ.പ്രേമചന്ദ്രനും ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. രാജ്യത്തിന്റെ മതേതരം തകര്‍ക്കുന്ന നടപടിയാണ് നടക്കുന്നതെന്ന് മുലായം സിംഗ് യാദവ് ലോക്‌സഭയില്‍ പറഞ്ഞു. എന്നാല്‍ സഭയിലുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയാന്‍ കൂട്ടാക്കിയില്ല.

  • ആലത്തിന്റെ മോചനം: പാര്‍ലമെന്റില്‍…

  • കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി…

  • ബി.ജെ.പിയില്‍ പ്രായത്തിന്റെ പേരില്‍…

  • ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം പ്രവര്‍ത്തിക്കും:…

  • പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതു രാജ്യത്തെ…

  • പൗരത്വ രജിസ്റ്റര്‍ വിവാദം:…

  • ലോക്പാല്‍ ബില്ലിന് പാര്‍ലമെന്റിന്റെ…

  • കേന്ദ്രമന്ത്രിയുടെ രാമന്റെ മക്കള്‍…

  • സുമിത്രയുടെ സ്പീക്കിംഗ് ആര്‍ക്കു…

  • അസഹിഷ്ണുതയില്‍ പാര്‍ലമെന്റില്‍ ഇന്നും…

  • എസ്.സി എസ്.ടി ബില്‍…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • കര്‍ഷക ആത്മഹത്യയെ ചൊല്ലി…

  • അരുണാചല്‍-മൈക്രോഫിനാന്‍സ് പ്രശ്‌നങ്ങള്‍; പാര്‍ലമെന്റില്‍…

  • കള്ളപ്പണം വെളുപ്പിക്കുന്നതിനെ പരിഹസിച്ച്…

  • പ്രളയം: പ്രധാനമന്ത്രി 500…

  • ഇന്ത്യ ലോകത്തോട് മുഖാമുഖം…

  • ആഭ്യന്തര മന്ത്രിയുടെ ചിറകരിഞ്ഞു,…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയില്‍

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം