'ഘര്‍ വാപസി' തുറന്ന് സമ്മതിച്ച് വിശ്വഹിന്ദു പരിഷത്ത് @ ന്യൂസ് @ 9

കേരളത്തില്‍ വിവിധ ജില്ലകളില്‍ വിശ്വഹിന്ദു പരിഷത്ത് ഘര്‍ വാപസി പരിപാടി നടത്തി. ആലപ്പുഴയില്‍ 8 കുടുംബങ്ങളിലെ 30 പേരെയാണ് മതം മാറ്റിയത്. ഞായറാഴ്ച രാവിലെ ചേപ്പാട് വടക്ക് തൈയ്യന്നൂര്‍ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ ആണ് ചടങ്ങ് നടന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്നാണ് പരിഷത്ത് നല്‍കുന്ന വിശദീകരണം. ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെയാണ് തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നെതെന്നാണ് വിശദീകരണം. മതപരിവര്‍ത്തനത്തെ സി.പി.എം. അപലപിച്ചു. പോലീസ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല പറഞ്ഞു. നിര്‍ബന്ധിതമായി ആണോ പരിവര്‍ത്തനം നടത്തുന്നത്? ന്യൂസ് @ 9 ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ബി.രാജേഷ് എം.പി, ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രന്‍, ഫാദര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബു.

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • പടി ചവിട്ടാന്‍ പദവി…

  • മുഖ്യമന്ത്രി എവിടെ? സഭയില്‍…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • ആര്‍.എസ്.എസിന്റെ വിരട്ടല്‍ തന്നോട്…

  • സുധീരന്‍ ഉന്നം വയ്ക്കുന്നതാരെ?…

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • ക്രമസമാധാന നില തകര്‍ന്നെന്ന്…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കുമെന്ന് സുഷമ…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • വെള്ളപ്പള്ളിയെ കുറിച്ച് വി.എസ്…

  • ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസുകാരന്‍ മാത്രമല്ല,…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • പിണറായിയും വി.എസും വേദി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം