ഭരിക്കാനുള്ള അജണ്ട ബാഹ്യശക്തികള്‍ നിശ്ചയിക്കരുത്: സുധീരന്‍

തൃശൂര്‍: മദ്യനയം അട്ടിമറിച്ചതുമൂലം ഭരണത്തുടര്‍ച്ചയ്ക്കുള്ള സാഹചര്യം ഇല്ലാതായെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. സര്‍ക്കാരിനെയോ യു.ഡി.എഫിനെയോ ദുര്‍ബലപ്പെടുത്തുകയല്ല തന്റെ ലക്ഷ്യം. സര്‍ക്കാര്‍ എടുത്ത മദ്യനയത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്തിരുന്നു. തുടര്‍ന്നു നടന്ന ജനപക്ഷ യാത്രയില്‍ ഈ നയത്തിന് വ്യാപകമായ സ്വീകരണമായിരുന്നു ലഭിച്ചത്. എന്നാല്‍ നയം മാറ്റിയതില്‍ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ഇവരുടെ വികാരമാണ് താന്‍ പ്രകടിപ്പിക്കുന്നത്. യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. നയം മാറ്റി അതിനു വിഘാതമുണ്ടാക്കരുത്. ഭരിക്കുന്നവര്‍ അജണ്ടകള്‍ നിശ്ചയിക്കേണ്ടത് ജനങ്ങളുടെ അഭിപ്രായപ്രകാരമായിരിക്കണം. ബാഹ്യശക്തികള്‍ക്ക് ഇതിന് അവസരെ കൊടുക്കരുത്, സുധീരന്‍ പറഞ്ഞു.

  • ബാര്‍ കോഴയില്‍ സി.ബി.ഐ…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ബാര്‍ ലൈസന്‍സ്: തീരുമാനം…

  • ബാര്‍ ഉടമകളുടെ എതിര്‍പ്പ്…

  • സര്‍ക്കാരിനെ സുധീരന്‍ അട്ടിമറിക്കുമോ…

  • യു.ഡി.എഫ്. മധ്യമേഖല ജാഥ…

  • മദ്യനയത്തില്‍ സുധീരനെതിരെ എ-ഐ…

  • വോട്ടിന്റെ ശബ്ദം: വി.എസ്.…

  • വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ഇടത്…

  • സഭയില്‍ പ്രതിപക്ഷ ബഹളം,…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • കോണ്‍ഗ്രസില്‍ ഇപ്പോള്‍ തമ്മിലടി…

  • ബാറുകള്‍ ഇന്നു മുതല്‍…

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • ചന്തയില്‍ എടുക്കേണ്ട തീരുമാനമല്ല…

  • മന്ത്രിസഭ പുനഃസംഘടനയ്‌ക്കെതിരെ കടുത്ത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം