അമിത് ഷായുടെ സ്വപ്‌നങ്ങള്‍ കേരളത്തില്‍ ഫലിക്കുമോ? @ സൂപ്പര്‍ പ്രൈം ടൈം

കേരളത്തില്‍ അക്കൗണ്ട് തുറക്കുക അല്ല ഭരണമാണ് ലക്ഷ്യമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഇതിനായി അംഗത്വ വിതരണം കാര്യക്ഷമമാക്കണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ പുരോഗതി മാസം തോറും നേരിട്ടു വിലയിരുത്തുമെന്നും അമിത് ഷാ പാലക്കാട് സംസ്ഥാന നേതൃയോഗത്തില്‍ പറഞ്ഞു. 41 ലക്ഷം പേരെ ചേര്‍ക്കാനാണ് നിര്‍ദ്ദേശം. വ്യക്തികളെയല്ല കുടുംബങ്ങളെ ലക്ഷ്യമിടണമെന്നും ഷാ നിര്‍ദ്ദേശിച്ചു. അമിത് ഷാ കേരളത്തില്‍ കാണുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ടി. രമേശ്, ആനത്തലവട്ടം ആനന്ദന്‍, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ.

  • ജോര്‍ജ്ജിനെ ചീഫ് വിപ്പ്…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • അമിത്ഷാ ഇന്ന് കേരളത്തില്‍

  • അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി…

  • കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റിതര കേരളത്തിനായി പ്രവര്‍ത്തിക്കാന്‍…

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • മാറിയ കേന്ദ്ര സാഹചര്യം:കേരളം…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കാര്‍ കോണ്‍ഗ്രസിനുള്ളില്‍…

  • കന്നഡ മണ്ണില്‍ അംഗം…

  • ഗോവധ നിരോധനം കേരളത്തില്‍…

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • ഫെയ്സ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ…

  • റാഫേല്‍ ഇടപാട്: സര്‍ക്കാര്‍…

  • അവര്‍ കണ്ടുമുട്ടുമ്പോള്‍: പ്രൊമോ

  • ഗ്വാളിയോറില്‍ കോണ്‍ഗ്രസ് ബിജെപി…

  • അരുവിക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥന

  • കേന്ദ്ര മന്ത്രിസഭാ പുനസംഘടന…

  • 2016 തിരഞ്ഞെടുപ്പില്‍ ഇടതു-വലതു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം