ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ മോദിക്ക് തുടരാന്‍ അര്‍ഹതയില്ല: ജസ്റ്റിസ് സച്ചാര്‍

ഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രി മോദിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ജസ്റ്റിസ് രജീന്ദ്രസച്ചാര്‍. കൂട്ട മതപരിവര്‍ത്തനത്തില്‍ നിന്നുളള ആര്‍.എസ്.എസിന്റെ പിന്‍മാറ്റം മതേതര ചേരിയുടെ ശക്തി തെളിയിക്കുന്നതാണെന്നും രജീന്ദ്രസച്ചാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മതേതരത്വം നിരന്തരം വെല്ലുവിളിക്കപ്പെടുന്നു, ഗോഡ്‌സെയ്ക്കായി രാജ്യമാകെ പ്രതിമനിര്‍മിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിക്കുന്നു, ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തളളിവിടുന്നതാണ് ഇതെല്ലാം. ഈ സ്ഥിതിക്ക് അവസാനിപ്പിക്കാനെയില്ലെങ്കില്‍ മോദിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ന്യൂനപക്ഷങ്ങളെ എങ്ങിനെ ഉള്‍ക്കൊളളുന്നു എന്നതാണ് സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ അളവുകോല്‍, രജീന്ദ്ര സച്ചാര്‍ പറഞ്ഞു.

  • സ്മൃതി ഇറാനിക്കെതിരെ വിമാനത്താവളത്തില്‍…

  • മൂന്നാം ബദല്‍ വേണ്ടത്…

  • മോഹന്‍ ഭാഗവത് ജസ്റ്റിസ്…

  • ബിജെപിയെ ഇനി അമിത്…

  • മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍…

  • കാശിയും മഥുരയും രാഷ്ട്രീയവിഷയമല്ല:…

  • ഘര്‍ വാപസി: 2021ല്‍…

  • കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹൈന്ദവ…

  • മകനെ ചൊല്ലി രാജ്‌നാഥ്…

  • മനേകാ ഗാന്ധിയുടെ പദ്ധതികള്‍ക്ക്…

  • വണ്‍മാന്‍ ഷോയ്‌ക്കെതിരെ ബിജെപിയിലും…

  • പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതിനെ…

  • എഴുത്തുകാര്‍ കൊല്ലപ്പെടുമ്പോള്‍ മോദിക്ക്…

  • രോഹിത്തിന് നീതിതേടി ആര്‍.എസ്.എസ്…

  • മുഖ്യമന്ത്രി ഏകാധിപതി, മന്ത്രിമാര്‍…

  • കേന്ദ്ര ബജറ്റ്: കാര്‍ഷിക…

  • രാജേഷിന്റെ കൊലപാതകം: പ്രതികള്‍…

  • കൊട്ടക്കമ്പൂരില്‍ സിപിഎം നേതാവും…

  • ദുരിതം അകലാതെ തീരദേശജനത;…

  • ആര്‍.ബി ശ്രീകുമാര്‍ നരേന്ദ്ര…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം