സുവര്‍ണചകോരം റെഫ്യൂജിയാഡോവിന്: ഒരാള്‍പ്പൊക്കത്തിന് രണ്ട് അവാര്‍ഡ്

തിരുവനന്തപുരം: ഒരാഴ്ചക്കാലം നീണ്ടു നിന്ന കാഴ്ചയുടെ ഉത്സവത്തിന് കൊടിയിറക്കം. 19 ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അര്‍ജന്റീനിയന്‍ ചിത്രം റെഫ്യൂജിയാഡോവിന്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് ഹുസൈന്‍ ഷഹാബി അര്‍ഹനായി. ജാപ്പനീസ് ചിത്രമായ സമ്മര്‍ ക്വാട്ടോയുടെ സംവിധായകന്‍ ഹിറോഷി ടോഡയാണ് മികച്ച സംവിധായകനുള്ള രജത ചകോരം. മലയാള ചിത്രങ്ങളില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കത്തിന് രണ്ട് അവാര്‍ഡ് ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്കിന്റെയും ഫിപ്രസിയുടെയും അവാര്‍ഡുകളാണ് ഒരാള്‍പ്പൊക്കത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം മൊറോക്കോ ചിത്രമായ ദെയ് ആര്‍ ദി ഡോഗ്‌സിനാണ്. ഗവര്‍ണര്‍ പി.സദാശിവം സമ്മാനങ്ങള്‍ വിതരണം ചെയ്തു.

  • ലാല്‍ ഫോളിയോ രണ്ടാംഭാഗം

  • സനല്‍ കുമാര്‍ ശശിധരന്‍…

  • ഡെലിഗേറ്റ് പാസിലെ നിയന്ത്രണം…

  • പ്രാദേശിക വിഷയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതില്‍…

  • സിനിമ വിശേഷങ്ങളുമായി ആനന്ദ്…

  • വേണു നാദം നിലച്ചിട്ട്…

  • ചലച്ചിത്രമേളയെ തകര്‍ക്കാന്‍ ചിലര്‍…

  • ലോകസിനിമയെ തൊട്ടറിഞ്ഞ് ഗോപീകൃഷ്ണ

  • ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍…

  • കാലത്തിനു മുമ്പേ വന്നതിനാല്‍…

  • ജനവരിയില്‍ റിലീസിനൊരുങ്ങി പത്തോളം…

  • ഉലകനായകന് ഇന്ന് ഷഷ്ഠിപൂര്‍ത്തി

  • 'ഉണ്ണിക്കുട്ടന്‍' ഇവിടെയുണ്ട്, ഭൂകമ്പത്തില്‍…

  • ജയറാം നടന്‍, കമലിന്റെ…

  • രാജ്യാന്തര ചലച്ചിത്രമേള ഒരുക്കങ്ങള്‍…

  • കോളേജ് സിനിമ 'മഷിത്തണ്ട്'…

  • മലയാളസിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?

  • നമ്മുടെ ജോണ്‍

  • സിനിമ ലൊക്കേഷനാവാന്‍ കൊച്ചി…

  • തമിഴ് പൂകര്‍ഷകന്റെ വാടാത്ത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം