ബാര്‍ ലൈസന്‍സ്: ഉത്തരവ് പാലിക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പത്ത് ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ച കോടതി ഉത്തരവ് അഞ്ചു ദിവസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് എക്‌സൈസ് കമ്മിഷണറെയും നികുതി വകുപ്പ് സെക്രട്ടറിയെയും നേരിട്ടു വിളിച്ചുവരുത്തി ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ സത്യവാങ്മൂലം കോടതി തള്ളി. കോടതി ഉത്തരവുണ്ടെങ്കിലും മന്ത്രിസഭാ തീരുമാനമില്ലാത്തതിനാല്‍ ഹര്‍ജിക്കാരായ പത്ത് ബാറുടമകള്‍ക്ക് ലൈസന്‍സ് നല്‍കാനാവില്ലെന്നാണ് എക്‌സൈസ് കമ്മീഷണര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. പത്ത് ബാറുകളുടെ ലൈസന്‍സ് ഈ സാമ്പത്തിക വര്‍ഷം പുതുക്കി നല്‍കാതിരുന്നത് വിവേചനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

  • ഹൈക്കോടതി വിധി വരുന്നതു…

  • സംസ്ഥാനത്ത് ഇനി ഫൈവ്…

  • മദ്യനയം മാത്രം പോര,…

  • മദ്യനയം മാറ്റിയതിനോട് ശക്തമായി…

  • മദ്യനയത്തില്‍ ഇടപെടില്ല: ഹൈക്കോടതി

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • സംസ്ഥാനത്തെ പൂട്ടിയബാറുകള്‍ തുറപ്പിക്കാന്‍…

  • സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ല: രമേശ്…

  • ബാര്‍ കോഴ: വിജിലന്‍സിനു…

  • ഹൈവേകളിലെ ബിവറേജസ് ഷോപ്പുകള്‍…

  • മദ്യനയത്തില്‍ തിരിച്ചടിയേറ്റ് സര്‍ക്കാര്‍

  • ജനപക്ഷയാത്രയ്ക്കായി കള്ളുഷാപ്പുകളില്‍ നിന്നും…

  • സുപ്രീം കോടതിയില്‍ വാദിച്ചത്…

  • ബാറുകളിലെ പരിശോധന ഇനി…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • സമ്പൂര്‍ണ മദ്യനിരോധനം സര്‍ക്കാര്‍…

  • ബാര്‍ക്കോഴ: മന്ത്രിസഭാ രേഖകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം