തമിഴ്‌നാട്ടില്‍ മാലിന്യമായി തള്ളുന്ന ഇറച്ചി അവശിഷ്ടങ്ങള്‍ കേരളത്തില്‍

കൊച്ചി: പക്ഷിപ്പനി ഭീതിയില്‍ കോഴിയിറച്ചിയുടെ വില്‍പ്പന കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള മോശം ഇറച്ചി വ്യാപകമായി കേരളത്തിലേക്കെത്തുന്നു. തമിഴ്‌നാട്ടില്‍ മാലിന്യമായി തള്ളുന്ന ഇറച്ചിയുടെ അവശിഷ്ടങ്ങള്‍വരെ കേരളത്തിലേക്ക് എത്തിക്കുന്ന സംഘങ്ങളെ മാതൃഭൂമി ന്യൂസ് വെളിച്ചത്തു കൊണ്ടുവരുന്നു. കേരളത്തിലേക്കു വരുന്ന ബസുകള്‍ വഴിയാണ് ഇറച്ചി കടത്തുന്നത്. വൈറ്റിലയിലാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചികള്‍ ഇറക്കുന്നത്. കാര്യമായി ഐസുപോലും ഇടാതെ പഴകിയ ഇറച്ചികളാണ് തമിഴ് നാട്ടില്‍ നിന്നും ബസ്സുകളില്‍ കേരളത്തിലേക്കെത്തുന്നത്. കൊച്ചിയിലെ പല ഹോട്ടലുകളിലും വിതരണം ചെയ്യുന്നത് തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന ഇറച്ചികളാണെന്ന് ഇടനിലക്കാര്‍ പറയുന്നു.

  • എക്‌സൈസ് ഗാര്‍ഡുമാരായി വനിതകളും

  • കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ…

  • കെവിന്റെ വേര്‍പാടിന് ഇന്ന്…

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • പേഹ്‌ലുഖാന്‍ കേസ് അട്ടിമറിക്കുന്നു

  • ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം…

  • പത്താം ക്ലാസുകാരിയെ ബലാത്സംഗം…

  • പറമ്പികുളം ഡാമിലെ വെള്ളം…

  • കോന്നിയില്‍ യുവാവിനെ മര്‍ദ്ദിച്ച്…

  • തമിഴ്‌നാടിന്റെ നീക്കം നിയമ…

  • ഷൈനിയെ കൊന്നത് രഹസ്യബന്ധം…

  • പോലീസ് സദാചാര പോലീസായി,…

  • ബ്രാഞ്ച് തുടങ്ങാന്‍ ബാങ്ക്…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച…

  • തലസ്ഥാനത്ത് ഗുണ്ടാ സംഘം…

  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140…

  • ഹോം നഴ്‌സിങ് സ്ഥാപന…

  • തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ…

  • ഗവര്‍ണറുടെ തീരുമാനം ഇന്ന്:…

  • റവന്യു ഇന്റിലിജന്‍സിന്റെ അഭിഭാഷകന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം