ക്രിസ്മസ് നാളിലെ മതപരിവര്‍ത്തന പരിപാടിയില്‍ നിന്നും ആര്‍.എസ്.എസ് പിന്മാറി

ഡല്‍ഹി: ക്രിസ്മസ് നാളില്‍ അലിഗഢില്‍ ആര്‍.എസ്.എസ്. സംഘടിപ്പിക്കാനിരുന്ന കൂട്ട മതപരിവര്‍ത്തന പരിപാടി റദ്ദാക്കി. 'ഘര്‍ വാപസി' പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സാമ്പത്തിക പാക്കേജും സംഘടന പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റില്‍ അടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഘപരിവാറിലെ ഉന്നത നേതാക്കള്‍ ഇടപെട്ടാണ് പരിപാടി ഒഴിവാക്കിയത്. ഡിസംബര്‍ 25ന് നാന്നൂറോളം ന്യനപക്ഷ വിഭാഗക്കാരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനായിരുന്നു പദ്ധതി. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസ്. നേതൃത്വം ഡിസംബര്‍ 25ലെ മതപരിവര്‍ത്തന പരിപാടിയില്‍ നിന്നും പിന്മാറിയത്.

  • ഘര്‍ വാപസി: 2021ല്‍…

  • മോദി സ്വതന്ത്ര ഭാരതത്തില്‍…

  • രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തിയത്…

  • പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത്…

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍…

  • ശബരിമലയിലെ വിശ്വാസികളുടെ വികാരത്തെ…

  • ഹര്‍ത്താല്‍ പൂര്‍ണ്ണം, വ്യാപക…

  • ഓര്‍ഗനൈസര്‍ മുഖപത്രമല്ലെന്ന് ആര്‍.എസ്.എസ്…

  • കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി…

  • ചരിത്രങ്ങള്‍ തിരുത്തുവാന്‍ സംഘപരിവാര്‍…

  • കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍…

  • അവര്‍ കണ്ടുമുട്ടുമ്പോള്‍: പ്രൊമോ

  • ചുംബന സമരം ഇന്ന്…

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • കതിരൂര്‍ മനോജ് വധം…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹിന്ദുത്വശക്തികള്‍ക്ക്…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം:…

  • ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം