സദ്ഭരണ ദിവസ്: ക്രിസ്മസ് ദിവസം സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചേക്കും

ന്യൂ ഡല്‍ഹി: ദേശീയ സമായ ഡിസംബര്‍ 25ന് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ദേശീയ സദ്ഭരണ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് നിര്‍ദ്ദേശം. എന്നാല്‍ ഡിസംബര്‍ 25 ന് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്ന നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് സി.ബി.എസ്.സി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി വാജ്‌പേയുടെ ജന്‍മ ദിനമാണ് ദേശീയ സദ്ഭരണ ദിവസമായി ആഘോഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 എല്ലാ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ അവധി നല്‍കാറുണ്ട്. സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

  • വിവാദ പ്രസ്താവനയുമായി ബി.ജെ.പി…

  • നീറ്റ്: വസ്ത്രമഴിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ…

  • വാജ്‌പേയി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സൗമ്യമുഖം

  • സി.ബി.എസ്.ഇ സ്‌കൂളുകള്‍ ശിശുദിനം…

  • നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന്…

  • സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി…

  • സി.ബി.എസ്.ഇ പഠനസഹായികളിലും മോദി…

  • ഹരിയാനയിലെ സ്‌കൂളില്‍ കൊല്ലപ്പെട്ട…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • അധികൃതരുടെ അനാസ്ഥ: സിബിഎസ്ഇ…

  • സി.ബി.എസ്.ഇ. ഫലം വൈകുന്നതില്‍…

  • സി ബി എസ്…

  • സി.ബി.എസ്.ഇക്ക് വിജയശതമാനം കൂടിയപ്പോള്‍…

  • അടുത്ത അധ്യയനവര്‍ഷം മുതല്‍…

  • ഒരേ പാഠപുസ്തകത്തിന് സംസ്ഥാനത്ത്…

  • അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന…

  • 60 കഴിഞ്ഞവര്‍ പ്രിന്‍സിപ്പലോ…

  • സിബിഎസ്ഇ സ്‌കൂളുകളില്‍ പുസ്തകകൊള്ള

  • അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ്…

  • വാജ്‌പേയുടെ ആരോഗ്യനില തൃപ്തികരമെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം