മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത് സര്‍ക്കാര്‍

കൊച്ചി: മദ്യനയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് മാറ്റി. മദ്യനയം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി അഡ്വക്കേറ്റ് ജനറല്‍ കൂടുതല്‍ സമയം ചോദിച്ചതോടെ ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20 വരെ കോടതി നീട്ടി. പുതിയ മദ്യനയം നടപ്പാക്കിയ ശേഷം അത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇതിനായി ടൂറിസം തൊഴില്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മൂന്ന് ആഴ്ച്ചകള്‍ കൊണ്ട് പഠന റിപ്പോര്‍ട്ട് ലഭിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ നടത്തേണ്ട മാറ്റങ്ങളെ കുറിച്ച് തീരുമാനമെടുക്കുമെന്നും എ.ജി കോടതിയെ അറിയിച്ചു.

  • മദ്യനയം മാത്രം പോര,…

  • ബാറുടമകള്‍ മറ്റു വ്യവസായത്തിലേക്ക്…

  • ബിഗ് ഫൈറ്റില്‍ തിരുവനന്തപുരവും…

  • മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍…

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന്…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • പീഡനക്കേസില്‍ പ്രതികളായ വൈദികരെ…

  • മാണിയുടെ രാജി സ്വന്തം…

  • മത്സരിക്കുമെന്ന് നെല്ലൂര്‍, പിന്തുണക്കില്ലെന്ന്…

  • ബാറുകാര്‍ക്ക് ഉറപ്പുകൊടുത്തത് സര്‍ക്കാറോ...?…

  • ഗുലാം നബി ആസാദിന്റെ…

  • ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍…

  • മന്ത്രിസഭാ ഉപസമിതിക്ക് നോട്ടീസ്…

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • പ്ലസ്ടു: സര്‍ക്കാരിന്റെ അപ്പീല്‍…

  • യു.ഡി.എഫിന് ആശ്വാസമായി കൊച്ചി

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • എല്‍.ഐ.സി. മിനിമം പോളിസി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം