ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി പാടുന്ന വേലന്മാര്‍

സന്നിധാനം: ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ ഭക്തിപുരസരം അനുഷ്ഠിക്കുന്ന വഴിപാടുകളില്‍ ഒന്നാണ് മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്. ശനിദോഷം തീര്‍ക്കാനായി നീലാഞ്ജനവും നീലപ്പട്ടു സമര്‍പ്പണവും നടത്തുന്നതിനു പുറമെയാണ് പറകൊട്ടിപ്പാട്ട് വഴിപാടും നടത്തുന്നത്. പത്തനംതിട്ട ജില്ലയിലെ വേലന്‍ സമുദായത്തിലെ പതിനാലു പേരാണ് ഇപ്പോള്‍ പറകൊട്ടി പാടുന്നത്. പാലാഴി മഥനം കഴിഞ്ഞപ്പോള്‍ മോഹിനിയായ മഹാവിഷ്ണുവിന് ശനി ദോഷം ബാധിച്ചെന്നും ഇതില്‍ നിന്നും മുക്തി നേടാനായി ശിവനും പാര്‍വ്വതിയും വേലന്മാരായെത്തി പറകൊട്ടി പാടി എന്നുമാണ് വിശ്വാസം.

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമല ക്ഷേത്രത്തിന്റെ പേര്…

  • മകന്റെ കയ്യില്‍ നിന്നും…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • താമസസൗകര്യമില്ലാതെ അയ്യപ്പന്‍മാര്‍ ബുദ്ധിമുട്ടുന്നു

  • തൃപ്തി ദേശായി എത്തിയേക്കും:…

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • തത്ത്വമസി - പ്രത്യേക…

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍…

  • ജഗദീഷ് മല കയറി,…

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • ശബരീശ പുണ്യം തേടി…

  • മാളികപ്പുറത്തമ്മയ്ക്ക് തങ്ക അങ്കി…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • ശബരിമലയിലെ സ്ത്രീപ്രവേശനം എതിര്‍ക്കുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം