ഏകാഭിനയ നാടകത്തില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി സുജിത്ത് വിഘ്നേശ്വര്‍. മെച്ചപ്പെട്ട ജീവിതത്തിനായി കുടിയേറ്റക്കാരനായി മാറുന്ന മനുഷ്യ ജീവിതത്തെ പ്രമേയമാക്കിയാണ് 'എമിഗ്രന്റ്' എന്ന നാടകം സുജിത്ത് കാണികള്‍ക്ക് മുന്നിലെത്തിക്കുന്നത്. നാടക വിശേഷങ്ങളുമായി സുജിത്ത് മോണിംഗ് ഷോയില്‍ അതിഥിയായെത്തുന്നു.