ബാര്‍ ഉടമകളുടെ എതിര്‍പ്പ് കണ്ട് നയം മാറ്റുന്നത് സര്‍ക്കാരിന് ഭൂഷണമല്ല: സുധീരന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ആവര്‍ത്തിച്ചു. ഡ്രൈ ഡേയടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത് യു.ഡി.എഫിലെ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ്. പ്രായോഗികമാറ്റം എന്നതു കൊണ് മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. പ്രായോഗികത എന്നാല്‍ ജനങ്ങള്‍ക്ക് ഉപയോഗം കിട്ടുന്നതായിരിക്കണം. യു.ഡി.എഫിന്റേത് വളരെ ധീരമായ തീരുമാനമാണ്. ഇതിനോട് ജനങ്ങള്‍ അനുഭാവമായി ആണ് പ്രതികരിച്ചത്. ബാര്‍ ഉടമകളുടെ എതിര്‍പ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ല, സുധീരന്‍ പറഞ്ഞു. ജനങ്ങളാണ് നേതാക്കള്‍ക്ക് ഇമേജ് ഉണ്ടാക്കുന്നത്. എല്ലാ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഇമേജിനെകുറിച്ച് ബോധവാന്മാരാകണമെന്നും സുധീരന്‍ പറഞ്ഞു.

  • പാലു കുടിക്കാന്‍ വെല്ലുവിളിച്ച്…

  • ആറു ബാറുകള്‍: കോണ്‍ഗ്രസ്…

  • സര്‍ക്കാരിനെ സുധീരന്‍ അട്ടിമറിക്കുമോ…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • മദ്യനയത്തില്‍ സുധീരനെതിരെ എ-ഐ…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • ഭരിക്കാനുള്ള അജണ്ട ബാഹ്യശക്തികള്‍…

  • സുധീരനെതിരെ കോണ്‍ഗ്രസില്‍ സംഘടിത…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • യു.ഡി.എഫ്. മധ്യമേഖല ജാഥ…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • മദ്യനയത്തിന്റെ വീര്യം കുറയുന്നു.…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ തേടി…

  • ബാര്‍ കോഴയുടെ വീര്യം…

  • ബാര്‍ കോഴയില്‍ സി.ബി.ഐ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം