ചത്തീസ്ഗഢില്‍ നിന്നും പച്ചകുത്താന്‍ അമ്മയും മകനും

കോഴിക്കോട്: ഛത്തീസ്ഗഢില്‍നിന്നുള്ള സഫിയാനോ ഫവ്‌ലയും മകന്‍ ബജുവും ടാറ്റൂ പതിപ്പിക്കുന്നതിന്റെ ആദ്യരൂപങ്ങള്‍ കാണിച്ചുതരും. പച്ച കുത്തിയും പടം വരച്ചും രണ്ടു പേരും പ്രചരിപ്പിക്കുന്നത് ഒരു നാടിന്റെ സംസ്‌കാരമാണ്. ചത്തീസ്ഗഢിലെ അംബികാ പൂരില്‍ പച്ച പിടിക്കാത്ത ജീവിതങ്ങളില്‍ ഈ ഗോത്‌നാ കലാകാരന്‍മാര്‍ പച്ച കുത്തുന്നു. പാടിയലഞ്ഞ് ചുമരിലും ഉടുപ്പിലും ഉടലിലും ഇവര്‍ നിറം കൊത്തി വെയ്ക്കുന്നു. നാട്ടു മരങ്ങളില്‍ നിന്നും നിറങ്ങള്‍. കാട്ടുപൂക്കളും വേരും മണ്ണും അലങ്കാരങ്ങള്‍ തീര്‍ക്കുന്നു.

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • സ്‌കൂള്‍ പൊളിച്ചു നീക്കുന്നതിനെതിരെ…

  • 'അനാഥാലയങ്ങള്‍ക്കെതിരെ രഹസ്യ അജണ്ട'

  • അന്താരാഷ്ട്രാ ഡഫ് ഫിലിം…

  • പൂല്ലൂരമ്പാറ ദുരന്തത്തിന് രണ്ട്…

  • താസ-സ്ത്രീധനത്തിനെതിരായ സോഷ്യല്‍ മീഡിയ…

  • പോളീയൂറത്തീന്റെ സാധ്യതകള്‍ തേടി…

  • കലയുടെ മിഠായിത്തെരുവ് ഉണര്‍ന്നു

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • ഐഷ ഷേക്ക് 'റോസാ…

  • തിരഞ്ഞെടുപ്പ്: കോഴിക്കോട്ടേക്ക് കള്ളപ്പണം…

  • എന്‍ഡോസള്‍ഫാന്‍ ദുരന്തം കോഴിക്കോട്ടും

  • നിപ വൈറസ് നേരിടാന്‍…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • ആന്റണി മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി

  • മെയ് ദിനത്തില്‍ ഇരിക്കാനുള്ള…

  • ഫുട്‌ബോളിനെ കാന്‍വാസില്‍ വരച്ചിട്ട്…

  • കനത്ത മഴയില്‍ കോഴിക്കോട്…

  • വിദ്യാലയങ്ങളിലെ ലഹരിക്കെതിരെ വടക്കന്‍…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം