രാജ്യത്ത് ജനാധിപത്യത്തിന് വിലയില്ലാതായെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷത്തിന്റെ സമരം തുടരുന്നു. പാര്‍ലമെന്റിനു പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചപ്പോള്‍, പ്രതിപക്ഷം ലോക്‌സഭ ബഹിഷ്‌കരിച്ചു ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുവട്ടം നിര്‍ത്തിവെച്ചു. രാജ്യത്തെ ജനാധിപത്യത്തിന് വിലയില്ലാതായെന്ന് ധര്‍ണയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യസഭയില്‍ നടത്തിയ അഭ്യര്‍ത്ഥന ലോക്‌സഭയിലും ആവര്‍ത്തിച്ചു. മന്ത്രിയുടെ പ്രസ്താവനയോടുള്ള എതിര്‍പ്പ് താന്‍ ഉന്നയിച്ചിരുന്നു. ഗ്രാമവാസിയായ മന്ത്രിയുടെ സാമൂഹിക പശ്ചാത്തലം കൂടെ കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

  • രാഹുല്‍ ഗാന്ധി അമേഠിയില്‍;…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • നെഹ്‌റു എന്ന സ്വത്ത്…

  • നെഹ്‌റു അനുസ്മരണം: സര്‍ക്കാരും…

  • റാഫേലില്‍ അഴിമതിയുണ്ടെന്ന് ഉറപ്പിച്ച്…

  • മൊളകര്‍മുരുവില്‍ വിജയം തേടി…

  • മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍…

  • ലാലുവിന്റെ റാന്തല്‍ നിതീഷിന്റെ…

  • പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍…

  • 16-ാം ലോക്‌സഭയിലേക്ക് ഒരു…

  • യു.പിയിലെ വര്‍ഗ്ഗീയ കലാപങ്ങങ്ങള്‍…

  • ഗുജറാത്ത് തിരഞ്ഞെടുപ്പ്: എക്‌സിറ്റ്…

  • രാജ്യസഭയില്‍ ഭൂരിപക്ഷമില്ല: ഇന്‍ഷുറന്‍സ്…

  • രാഷ്ട്രീയം വികസനത്തിനായി ഒന്നിച്ചപ്പോള്‍…

  • കന്നഡ യുദ്ധം: ഫലപ്രഖ്യാപനം…

  • നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • തിരിച്ചുവരവിനുള്ള പ്രതീക്ഷയില്‍ ബി.ജെ.പി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം