എ.ടി.എം സേവനത്തിന് പണം ഈടക്കല്‍: ഒറ്റ രൂപ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: എ.ടി.എമ്മുകളിലെ സേവനത്തിന് പണം ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു രൂപ സമരം സംഘടിപ്പിച്ചു. എസ്.ബി.ഐ. ശാഖയില്‍നിന്ന് ഒരു രൂപയുടെ നൂറോളം ചെക്ക് മാറിയായിരുന്നു സമരം. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ടി. സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു സമരം. വരും ദിവസങ്ങളിലും മലപ്പുറം ജില്ലയിലാകെ ഇത്തരത്തിലുള്ള കൂട്ട ചെക്ക് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ നിയമപ്രകാരം സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍ നിന്നും എ.ടി.എം വഴി മാസം അഞ്ചുതവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. പിന്നീടുള്ള തവണകള്‍ക്ക് 20 രൂപ ചാര്‍ജ് ഈടാക്കാനുമാണ് തീരുമാനം.

  • കോല്‍ക്കളിയിലെ എടരിക്കോടന്‍ വിജയഗാഥ

  • കുട്ടികള്‍ രക്ഷപ്പെട്ട അനാഥാലയം…

  • സൈനിക റിക്രൂട്ട്‌മെന്റില്‍ പണം…

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നില്ല; മലപ്പുറത്ത്…

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞതെന്തെന്ന്…

  • ജനങ്ങളെ ദുരിതത്തിലാക്കി എം.എല്‍.എമാരുടെ…

  • മോഹന്‍ലാലിന്റെ വീടിനു മുന്നില്‍…

  • മണ്ണിടിച്ചിലില്‍ ദുരിതജീവിതം നയിച്ച്…

  • മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍…

  • തിരഞ്ഞെടുപ്പ് പോരാട്ടത്തിലുറച്ച് അന്‍വര്‍

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • ജൈവകൃഷിയില്‍ മാതൃക തീര്‍ത്ത്…

  • തിരിച്ചറിവിന്റെ വോട്ടു തേടി…

  • മലപ്പുറത്ത് ചരിത്രം കുറിക്കാന്‍…

  • സഹകരണബാങ്ക് റെയ്ഡിന് പിന്നിലെ…

  • ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും

  • യുത്ത് കോണ്‍ഗ്രസ് നേതാവ്…

  • ഉറുമ്പരിച്ച നിലയില്‍ കണ്ട…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം