'രാമന്റെ മക്കള്‍'വിവാദ പരാര്‍ശത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂ ഡല്‍ഹി: കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനയെ ചൊല്ലി പാര്‍ലമെന്റിില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു രാവിലെ പ്രതിപക്ഷം ബഹളം തുടങ്ങിയത്. ബഹളത്തില്‍ സഭ മുങ്ങിയപ്പോള്‍ പ്രധാനമന്ത്രി പ്രസ്താവനയ്ക്ക് വഴങ്ങി. മന്ത്രിയുടെ മാപ്പ് സ്വീകരിച്ച് പ്രതിപക്ഷം സഭാനടപടികളോട് സഹകരിക്കണമെന്ന് രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. മന്ത്രിയുടെ പ്രസ്താവന അനുചിതമായെന്ന് പറഞ്ഞ പ്രധാനമന്ത്രി താന്‍ അതിനെ വിമര്‍ശിച്ചതായും സഭയെ അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും പ്രതിപക്ഷം ബഹളം തുടര്‍ന്നു. മന്ത്രിയെ പുറത്താക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ…

  • 16-ാം ലോക്‌സഭയിലേക്ക് ഒരു…

  • വില പോയി മോദി,…

  • കട്ജുവിന്റെ വെളിപ്പെടുത്തല്‍, പാര്‍ലമെന്റില്‍…

  • യുപിഎയുടെ പദ്ധതികള്‍ മോദി…

  • രാജ്യത്ത് ജനാധിപത്യത്തിന് വിലയില്ലാതായെന്ന്…

  • രാഷ്ട്രീയം വികസനത്തിനായി ഒന്നിച്ചപ്പോള്‍…

  • മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍…

  • പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍

  • മോദി മന്ത്രിസഭയില്‍ 7…

  • കേന്ദ്രം കൃഷി ബജറ്റ്…

  • ബാര്‍ക്കോഴ: മാണിയെ തള്ളാനും…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം:…

  • മോദിയുടെ സാമ്പത്തിക നയങ്ങള്‍…

  • അരുവിക്കരയില്‍ രാജഗോപാലിനേക്കാള്‍ കൂടുതല്‍…

  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ്…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • കര്‍ണാടകയിലെ രാജ്യസഭാസീറ്റില്‍ കടുത്ത…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം