സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറം ജേതാക്കള്‍

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറം ജേതാക്കളായി. ഫൈനലില്‍ കോട്ടയത്തെ രണ്ടു ഗോളിന് മലപ്പുറം കീഴടക്കി. ഫിറോസ് ആദ്യം നേടിയ രണ്ട് ഗോളുകള്‍ക്കാണ് മലപ്പുറം വിജയിച്ചത്. ഇരുപതാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. തുടര്‍ച്ചയായി ആക്രമിച്ചു കളിച്ച മലപ്പുറം 32ാം മിനിട്ടില്‍ വീണ്ടും മുന്നിലെത്തി. ആദ്യപകുതി തീരും വരെ കോട്ടയം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ അവര്‍ ഉണര്‍ന്നു കളിച്ചു. ഗോള്‍ മുഖത്ത് പന്തുകള്‍ പലതവണ എത്തിക്കാന്‍ കോട്ടയത്തിന് സാധിച്ചെങ്കിലും മലപ്പുറത്തിന്റെ ഉരുക്ക് കോട്ടകള്‍ക്ക് മുന്നില്‍ അതെല്ലാം നിഷ്പ്രഭമാവുകയായിരുന്നു.

  • ഫുട്‌ബോളിനെ കാന്‍വാസില്‍ വരച്ചിട്ട്…

  • രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍…

  • മലപ്പുറത്തെ മഞ്ഞപ്പടയും കൊച്ചിയില്‍

  • 'പന്തുകളി ബര്‍ത്താന'ത്തിലൂടെ താരമായി…

  • എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ…

  • മലപ്പുറത്ത് ചെളിപ്പന്തുകളിയുടെ ലഹരി

  • മലപ്പുറത്ത് സെവന്‍സ് സീസണ്…

  • ഫെഡറേഷന്‍ കപ്പിന് മലപ്പുറം…

  • കേക്കിലെ ബെസ്‌റ്റോട്ടല്‍ പേരുമ

  • വിധിയെ നേരിട്ട് കാര്‍ത്തിക

  • കുട്ടികള്‍ രക്ഷപ്പെട്ട അനാഥാലയം…

  • ചിലിയെ ബ്രസീല്‍ പെനാല്‍റ്റി…

  • ഇംഗ്ലണ്ട് മുന്‍ ഗോളി…

  • മരത്തെ സംരക്ഷിച്ചവര്‍ക്ക് പൂച്ചെണ്ടുമായി…

  • മാണിയുടെ രാജി ആവശ്യം…

  • സിബിയുടെ മരണം: മൃതദേഹവുമായി…

  • കള്ളനോട്ട് കേസില്‍ അകപ്പെട്ട…

  • കോട്ടയത്തും വയല്‍നികത്തലിന് അനുമതി

  • കോട്ടയം പകിടകളിയുടെ ആവേശത്തില്‍

  • മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങളുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം