സഭയില്‍ പ്രതിപക്ഷ ബഹളം, ശിവന്‍കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച വി. ശിവന്‍കുട്ടി എം.എല്‍.എയെ ഒരു ദിവസത്തേക്ക് സഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. മറ്റു നാല് എം.എല്‍.എമാരെ താക്കീത് ചെയ്യുകയും ചെയ്തു. പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതനാന്ദനാണ് സബ്മിഷനിലൂടെ കെഎം മാണിക്കെതിരെ അഴിമതി ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യമെന്നു തോന്നുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സിലേക്ക് കയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടി എടുക്കാന്‍ തീരുമാനിച്ചത്.

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • വിഎസ്സിന്റെ കത്തിന് മറുകത്തുമായി…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • മദ്യനയത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമോ,…

  • ബാര്‍ കോഴയില്‍ സി.ബി.ഐ…

  • പാമോലിന്‍ കേസു കരുണാകരനെ…

  • ബാര്‍ കോഴ കേസില്‍…

  • ഭരിക്കാനുള്ള അജണ്ട ബാഹ്യശക്തികള്‍…

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • ബാര്‍ക്കോഴ: മാണിക്കെതിരെ സി.പി.എമ്മും…

  • മാണിയെ തല്ലാനോ തലോടാനോ?…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • നിയമസഭ അനിശ്ചിത കാലത്തേക്ക്…

  • വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ഇടത്…

  • ചീഫ് സെക്രട്ടറിക്കെതിരെ നിയമസഭയില്‍…

  • ജേക്കബ് തോമസിനെ മാറ്റാന്‍…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • കോഴ വിവാദം കൊഴുക്കുന്നത്…

  • ഇടതുനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍…

  • പറഞ്ഞതിലുറച്ച് വി.എസ്., പതിരെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം