മാണിക്കാര് മണി കെട്ടും? @ സൂപ്പര്‍ പ്രൈം ടൈം 1

നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ഉയര്‍ത്തിക്കാട്ടിയ സി.ഡിയില്‍ എന്തായിരിക്കും ഉള്ളത് ? മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ വിട്ടിറങ്ങുമ്പോള്‍ അതില്‍പ്പോലും ആത്മാര്‍ത്ഥതയില്ലെന്ന് ആരോപിക്കുകയാണ് ഭരണപക്ഷം. യഥാര്‍ത്ഥത്തില്‍ മാണിയോട് പ്രതിപക്ഷത്തിനുള്ളത് മൃദുസമീപനമോ? ബാര്‍ കോഴ വിവാദം സഭയ്ക്കകത്തും കോടതിയിലും ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ പ്രൈം ടൈം 1 ചര്‍ച്ച ചെയ്യുന്നു: മാണിക്കാര് മണി കെട്ടും? പങ്കെടുക്കുന്നവര്‍: സി.പി.ഐ. നിയമസഭാകക്ഷി നേതാവ് സി. ദിവാകരന്‍, സി.പി.എം. നേതാവ് പി. ശ്രീരാമകൃഷ്ണന്‍, കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്‍, കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി ആന്റണി രാജു, രാഷ്ട്രീയ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ്.

  • വല പൊട്ടിക്കുന്ന വക്താക്കള്‍…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • ലീഗിന്റെ കാട്ടുപോത്തുകള്‍ @…

  • മദ്യനയത്തില്‍ സര്‍ക്കാരിന് സ്റ്റാര്‍

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • സദാശിവത്തിനും സഹിച്ചില്ല

  • നരകവാരിധി നടുവില്‍ മാണിയോ?

  • മുങ്ങുന്ന കപ്പലില്‍നിന്ന് ആരൊക്കെ…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • ജോര്‍ജ് കൂട്ടം തെറ്റിയ…

  • നുണപരിശോധന ജയിച്ച് അമ്പിളി,…

  • ബാര്‍ കോഴയുടെ വീര്യം…

  • അവസാന ലാപ്പില്‍ അട്ടിമറിയോ…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • വല വിരിച്ച് വൈക്കം…

  • മദ്യനയം വികലം, അപ്രായോഗികം…

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • തന്ത്രം മാറ്റിപ്പയറ്റി കെ.എം.…

  • മാണിക്കും തന്‍കുഞ്ഞ് @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം