ശബരിമലയില്‍ ഗുരുസ്വാമിമാര്‍ നടുന്ന തെങ്ങിന്‍ തൈകള്‍ പിഴുതുമാറ്റുന്നു

ആലപ്പുഴ: ശബരിമലയില്‍ ഗുരുസ്വാമിമാര്‍ ഭക്തിപൂര്‍വ്വം കൊണ്ടുവരുന്ന തെങ്ങിന്‍തൈകള്‍ ദേവസ്വം ബോര്‍ഡ് പരിപാലിക്കുന്നില്ല. സ്വാമിമാര്‍ നടുന്ന തൈ മിനിറ്റുകള്‍ക്കകം കരാറുകാര്‍ പിഴുതു മാറ്റുന്നു. 18 വര്‍ഷം തുടര്‍ച്ചയായി മല ചവിട്ടുന്ന സ്വാമിമാരാണ് സന്നിധാനത്ത് തെങ്ങിന്‍ തൈ നടുന്നത്. സ്ഥലമില്ലാത്തതിനാല്‍ തൈകള്‍ പിഴുതുമാറ്റുന്നു എന്നാണ് കരാറുകാര്‍ പറയുന്നത്. പിഴുതുമാറ്റിയതിന് ശേഷം മറിച്ചു വില്‍ക്കുകയാണെന്ന് കരാറുകാര്‍ തന്നെ സമ്മതിക്കുന്നു. ഭക്തര്‍ നല്‍കുന്ന തെങ്ങിന്‍ തൈകള്‍ പരിപാലിക്കാന്‍ സ്ഥലമില്ലെന്ന് ദേവസ്വം ബോര്‍ഡും പറയുന്നു. പമ്പമുതല്‍ സന്നിധാനം വരെയുള്ള ശരണ പാതകളില്‍ ഈ തൈകള്‍ നട്ടുപിടിപ്പിക്കാം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചെങ്കിലും ഇത് നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല.

  • ശബരീശ പുണ്യം തേടി…

  • ശബരിമലയില്‍ നിറപുത്തിരി ആഘോഷിച്ചു

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • ശബരിമല: പി.ആര്‍.ഡിയെ ഒഴിവാക്കാനുള്ള…

  • അയ്യപ്പന്‍മാര്‍ക്ക് ചൂടുവെള്ളം നല്‍കാന്‍…

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • ശബരിമല ക്ഷേത്രത്തിന്റെ പേര്…

  • സന്നിധാനത്തെ മതസൗഹാര്‍ദത്തിന്റെ പ്രതീകമാണ്…

  • അയ്യപ്പപുണ്യം തേടി മുംബൈ…

  • പഴങ്ങളും തേനുമായി കാടിന്റെ…

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • അകക്കണ്ണിന്റെ വെളിച്ചത്തില്‍ അയ്യപ്പദര്‍ശനം

  • ജഗദീഷ് മല കയറി,…

  • സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ…

  • സന്നിധാനത്തെ സ്വര്‍ണ്ണക്കൊടി മരം…

  • സന്നിധാനത്ത് പോലീസ് അയ്യപ്പന്‍മാരുടെ…

  • മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍…

  • പതിനെട്ടാം പടിക്ക് പഞ്ചലോഹാവരണം…

  • സന്നിധാനത്ത് ദേവസ്വം ജീവനക്കാരുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം