നിയമസഭയിലും അഡ്ജസ്റ്റ്‌മെന്റ് ആവുമോ @ ബിഗ് ഡിബേറ്റ്

മദ്യനയവും ബാര്‍ കോഴ ആരോപണവും പ്രതിപക്ഷം ആയുധമാക്കുന്നതിനിടെ നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം തുടങ്ങുന്നു. ധനമന്ത്രി കെ.എം. മാണിക്കെതിരായ ആരോപണം, മദ്യനയത്തിലെ തര്‍ക്കങ്ങള്‍, പ്രതിപക്ഷത്തിനിടയിലെ വാക്‌പോര് തുടങ്ങി സഭയെ ചൂടു പിടിപ്പിക്കുന്നവിവാദങ്ങള്‍ നിരവധിയാണ്. മേമ്പൊടിയായി പക്ഷിപ്പനിയും കരിമണല്‍ ഖനനവും. എങ്കിലും 14 ദിവസത്തേക്കു ചേരുന്ന നിയമസഭ വലിയ തോതില്‍ തടസപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഭരണപക്ഷവുമായി ചേര്‍ന്നുള്ള അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ എന്ന ചീത്തപ്പേര് മാറ്റാന്‍ പ്രതിപക്ഷം എന്തെല്ലാം തന്ത്രങ്ങളാവും പയറ്റുക? ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: നിയമസഭയിലും അഡ്ജസ്റ്റ്‌മെന്റ് ആവുമോ? പങ്കെടുക്കുന്നവര്‍: എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, പി. ശ്രീരാമകൃഷ്ണന്‍, മാധ്യമ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ്.

  • ബജറ്റിനു മുമ്പ് മാണിയെ…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • സംഭവബഹുലം പതിമൂന്നാം നിയമസഭാ…

  • വിജിലന്‍സ് നിയമോപദേശം നിയമവിരുദ്ധമെന്ന്…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • തന്ത്രം മാറ്റിപ്പയറ്റി കെ.എം.…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • ബാര്‍ കോഴയുടെ വീര്യം…

  • ബിജു രമേശ് വിജിലന്‍സിന്…

  • മുങ്ങുന്ന കപ്പലില്‍നിന്ന് ആരൊക്കെ…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • മദ്യനയത്തിന്റെ വീര്യം കുറയുന്നു.…

  • ജോര്‍ജ് കൂട്ടം തെറ്റിയ…

  • ബാര്‍ക്കോഴ: മാണിയെ തള്ളാനും…

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • ബജറ്റ ചര്‍ച്ച ഒരു…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • തെളിവ് നല്‍കിയാല്‍ കേരളാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം