മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്, താനങ്ങനെ പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയെ വന്‍സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുറ്റസമ്മതം. വിനോദസഞ്ചാരികളെ അകറ്റാനേ പുതിയ മദ്യനയത്തിനു സാധിക്കൂവെന്നും മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്‌സ് സമിതിയില്‍ വ്യക്തമാക്കി. ഹൗസ് ബോട്ട് ഉടമകളുടെ വായ്പകള്‍ക്ക് മൊറട്ടോറിയം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ബാങ്കേഴ്‌സ് സമിതിക്കു നല്‍കിയ നിവേദനത്തിലാണ് സ്വന്തം സര്‍ക്കാരിന്റെ മദ്യനയത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പുതിയ മദ്യനയം സംസ്ഥാന സര്‍ക്കാരിനും ടൂറിസം മേഖലയ്ക്കും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ വെളിപ്പെടുത്തിയത്, എന്നാല്‍, ആരോപണം നിഷേധിച്ച മുഖ്യമന്ത്രി തന്റെ പ്രതികരണം ചോദിക്കാത്തതിനോട് മാധ്യമങ്ങളോട് കയര്‍ക്കുകയും ചെയ്തു.

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • ബാര്‍ ഉടമകളുടെ എതിര്‍പ്പ്…

  • വീഴ്ച പറ്റിയെങ്കില്‍ അത്…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • പരിധി വിട്ടുള്ള പ്രതാപം…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • നേരിട്ട് നിയമോപദേശം തേടിയത്…

  • നേതൃമാറ്റം ചിലരുടെ ദിവാസ്വപ്‌നമെന്ന്…

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • ആശംസ നേര്‍ന്നും സെല്‍ഫി…

  • എല്ലാം മറക്കാന്‍ തയ്യാറെന്ന്…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • ഇടതു മുന്നണി എന്തു…

  • ആറ് ബാറുകള്‍ കൂടി;…

  • മദ്യനയത്തില്‍ സുധീരനെതിരെ എ-ഐ…

  • പാലു കുടിക്കാന്‍ വെല്ലുവിളിച്ച്…

  • കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

  • ആറു ബാറുകള്‍: കോണ്‍ഗ്രസ്…

  • ക്ലിഫ് ഹൗസ് ഉറങ്ങുമ്പോള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം