കളര്‍കാടിന്റെ കാണാപ്പുറം എന്ത്? @ സൂപ്പര്‍ പ്രൈം ടൈം

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അഞ്ചു സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് ആലപ്പുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ആക്രമണത്തിന് കാരണമെന്നും പ്രതികളെ ഉടനെ അറസ്റ്റു ചെയ്യുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രനാണ് ഒന്നാം പ്രതി. സാഹചര്യ തെളിവുകളും മൊഴികളിലെ വൈരുദ്ധ്യവുമാണ് ഇവരെ പ്രതികളാക്കാന്‍ കാരണം. സ്മാരകം തകര്‍ത്ത കേസില്‍ സി.പി.എമ്മുകാരെ പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് വി.എസ്. അച്ചുതാനന്ദന്‍ പറഞ്ഞു. കണ്ണാര്‍കാടിന്റെ കാണാപ്പുറം എന്ത്? സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.എന്‍. പിയേര്‍സണ്‍, ഭാസുരേന്ദ്രബാബു, കെ.എം.ഷാജഹാന്‍, എം.ലിജു, ടി.കെ.പളനി, ജി.കൃഷ്ണപ്രസാദ്.

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • കൃഷ്ണപിള്ള സ്മാരക ആക്രമണം:…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • ദേശാഭിമാനി ഭൂമിയിടപാട്: വി.എസ്…

  • കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • സി.പി.എമ്മിന്റെ പുതിയ നായകന്‍…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • വിജയിക്കാന്‍ വി.എസ് വരണോ?

  • സമ്മേളനത്തിനു മുമ്പേ സ്വന്തം…

  • സി.പി.എം. സംസ്ഥാന സമിതി…

  • ആര്‍എസ്പി വിട്ടുപോയത് ബാധിക്കില്ലെന്ന്…

  • വി.എസിന് അന്ത്യശാസനം @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം