ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ 'ശരണം വിളി '

സന്നിധാനം: ശബരിമലയില്‍ എത്തുന്നവര്‍ ശരണം വിളിക്കുന്നത് പുതുമയല്ല. എന്നാല്‍, സന്നിധാനത്ത് മദ്യപിച്ചെത്തിയ ഒരു കൂട്ടം സ്വാമിമാര്‍ക്ക് പൊലീസ് ശിക്ഷയായി നല്‍കിയത് 108 ശരണം വിളിയായിരുന്നു. മദ്യപിച്ചുവെന്ന് സംശയം തോന്നിയവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. സീസണ്‍ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ മുപ്പതോളം പേരെയാണ് മദ്യപിച്ചെത്തിയതിന്റെ പേരില്‍ പിടികൂടിയത്. മദ്യപിച്ചെത്തുന്നവരെയും ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും കണ്ടെത്താനായി ശക്തമായ ഇടപെടലാണ് പോലീസ് സന്നിധാനത്ത് നടത്തുന്നത്.

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • ശബരീശ പുണ്യം തേടി…

  • തത്ത്വമസി - പ്രത്യേക…

  • ശബരിമല: പി.ആര്‍.ഡിയെ ഒഴിവാക്കാനുള്ള…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • ജഗദീഷ് മല കയറി,…

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • താമസസൗകര്യമില്ലാതെ അയ്യപ്പന്‍മാര്‍ ബുദ്ധിമുട്ടുന്നു

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • ശബരിമല ദേശീയ തീര്‍ത്ഥാടന…

  • ശബരിമലയില്‍ നവീകരിച്ച പതിനെട്ടാംപടി…

  • സന്നിധാനത്തു കര്‍ശന സുരക്ഷ

  • മകരജ്യോതി തെളിഞ്ഞു: സന്നിധാനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം