മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന ആരംഭിച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിക്കു മുകളില്‍ എത്തിയ ശേഷം ആദ്യമായി ആണ് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി പരിശോധന നടത്തുന്നത്. സമിതി അധ്യക്ഷന്‍ എല്‍.എ.വി. നാഥന്‍, തമിഴ് നാട് പ്രതിനിധി എം. സായ്കുമാര്‍, കേരളത്തിന്റെ പ്രതിനിധി വി.ജെ.കുര്യന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ചോര്‍ച്ച വര്‍ദ്ധിച്ചുവെന്ന് കണ്ടെത്തിയ ബേബി ഡാമിലും സംഘം പരിശോധന നടത്തി. പരിശോധന നടത്താതിരുന്നതിനെതിരെ കേരളം പരാതിപ്പെട്ടിരുന്നു. സന്ദര്‍ശനത്തിനു ശേഷമുണ്ടാകുന്ന യോഗതീരുമാനങ്ങള്‍ നിര്‍ണ്ണായകമാകും.

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • മുല്ലപ്പെരിയാര്‍ 138 അടി,…

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • എല്‍.എ.വി. നാഥന്‍ മുല്ലപ്പെരിയാര്‍…

  • മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്,…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • മുല്ലപ്പെരിയാറില്‍ ഒറ്റക്കെട്ടായി നിയമസഭ

  • മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുര്‍ക്കി…

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്കു സി.ഐ.എസ്.എഫ്…

  • കമ്പംമേട്ടില്‍ കേരളം- തമിഴ്‌നാട്…

  • ഇടുക്കിയിലെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍…

  • മുല്ലപ്പെരിയാര്‍ വിധി: തമിഴ്‌നാട്ടില്‍…

  • നിരോധിത കീടനാശിനികള്‍ സംസ്ഥാനത്ത്…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • വിഷപച്ചക്കറി തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍…

  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140…

  • സംസ്ഥാന സ്‌കൂള്‍ കലോത്സവം:…

  • ഇടുക്കിയില്‍ പട്ടാളമിറങ്ങി

  • പറമ്പികുളം ഡാമിലെ വെള്ളം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം