എയര്‍ ബസുകളില്‍ മിന്നല്‍ പരിശോധന, നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തുന്ന എയര്‍ ബസുകളില്‍ നികുതി വെട്ടിച്ച് ചരക്കുകള്‍ കടത്തുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരത്ത് എത്തിയ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. എയര്‍ ബസുകളില്‍ നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നത് മാതൃഭൂമി ന്യൂസ് പുറത്തു കൊണ്ടുവന്നിരുന്നു. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍നിന്നെത്തിയ ബസുകളിലായിരുന്നു പരിശോധന. വ്യാപക നികുതി വെട്ടിപ്പു കണ്ടെത്തിയ സാഹചര്യത്തില്‍ വില്‍പ്പന നികുതി വിഭാഗത്തോട് ബസുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ വിജിലന്‍സ് ആവശ്യപ്പെടും.

  • കോഴിക്കടത്ത് തടയാന്‍ ഊടുവഴികളില്‍…

  • വിജിലന്‍സ് ഡയറക്ടര്‍ പ്രധാന…

  • ദക്ഷിണേന്ത്യയിലെ ആദ്യ സര്‍ക്കാര്‍…

  • അഴഗിരിക്ക് സസ്‌പെന്‍ഷന്‍

  • പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

  • സര്‍ക്കാര്‍ ഇച്ഛിച്ചതും ലോകായുക്ത…

  • ബാര്‍ കോഴ കേസില്‍…

  • മയില്‍വാഹനം കുട്ടികളെ മിടുക്കരാക്കുന്നു

  • കണ്‍സ്യൂമര്‍ ഫെഡ്: സി.ബി.ഐ…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • കെ. ബാബുവിന്റെയും ബന്ധുക്കളുടെയും…

  • വിജിലന്‍സിന്റെ മനോവീര്യം തകര്‍ക്കാന്‍…

  • കശുവണ്ടി ഇറക്കുമതി ;…

  • അഴിമതി കേസുകള്‍ക്ക് നിയന്ത്രണം…

  • 12 ഡിജിപിമാര്‍ എന്തിന്?…

  • നികുതി വെട്ടിപ്പ്: ശ്രീവത്സം…

  • വിഷമത്സ്യം പിടിക്കാന്‍ റെയില്‍വേ…

  • ഇനി എല്ലാവര്‍ക്കും പറക്കാം

  • നല്ല കയ്യക്ഷരത്തിന്റെ പാഠവുമായി…

  • രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഇല്ലാതാവുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം