ടി.ഒ. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം/പാലക്കാട്/കൊച്ചി: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ വിജിലന്‍സ് സര്‍ക്കാരിനു നല്‍കും. സൂരജിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇന്നു തുടങ്ങും. വിവിധ ബാങ്കുകളിലെ 10 അക്കൗണ്ടുകളുടെ രേഖകള്‍ വിജിലന്‍സിനു കിട്ടിയിരുന്നു. 4 ജി കേബിളുകള്‍ ഇടുന്നതു സംബന്ധിച്ച് റിലയന്‍സുമായി ബന്ധമുള്ള ചില രേഖകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, വീട്ടില്‍നിന്നു കണ്ടെത്തിയത് സഹോദരിയുടെ പണമാണെന്ന് സൂരജ് പറഞ്ഞു. തനിക്ക് കോയമ്പത്തൂരില്‍ ഫഌറ്റ് ഉണ്ടെന്ന് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും.

  • ടി.ഒ. സൂരജിന്റെ വീടുകളില്‍…

  • ടി.ഒ. സൂരജിനെതിരെ വീണ്ടും…

  • ടി.ഒ. സൂരജിനെ സസ്‌പെന്‍ഡ്…

  • ഹൈക്കോടതി മന്ദിരത്തിന്റെ നിര്‍മാണം:…

  • ബാര്‍ കോഴയുടെ വീര്യം…

  • വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തെച്ചൊല്ലി…

  • ബാര്‍ കോഴ: വിജിലന്‍സിന്…

  • കുറ്റപത്രം തിരക്കഥയില്‍ ഇല്ല

  • കെ.എം. മാണി മന്ത്രി…

  • കെ. ബാബുവിന്റെയും ബന്ധുക്കളുടെയും…

  • മൂന്ന് കേസുകളില്‍ വിജിലന്‍സ്…

  • സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപക…

  • റോഡ് നിര്‍മാണത്തെ തുടര്‍ന്ന്…

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി കണ്ടില്ലെന്നു…

  • ആനവേട്ട: പ്രതിയുടെ പേരില്‍…

  • പാമോലിന്‍ ഇടപാട്: ഉമ്മന്‍…

  • പ്രകൃതി വിഭവങ്ങള്‍ അനധികൃതമായി…

  • മലബാര്‍ സിമന്റ്‌സ് അഴിമതി:…

  • വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം