നരേന്ദ്രമോദി മണ്ഡലകാലത്ത് ശബരിമലയിലെത്തില്ല

സന്നിധാനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തില്ല. സുരക്ഷാ പ്രശ്‌നങ്ങളും തിരക്കും പരിഗണിച്ചാണ് മോദിയുടെ സന്ദര്‍ശനം മാറ്റിവെച്ചത്. മണ്ഡലകാലത്തിനു ശേഷം തിരക്കൊഴിഞ്ഞ സമയത്ത് മോദി ഇവിടെയെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോഴും ശബരിമല സന്ദര്‍ശിക്കുമെന്ന് മോദി ഉറപ്പു നല്‍കിയിരുന്നു.

  • വരാണസിയില്‍ യുദ്ധമൊരുങ്ങുന്നു

  • രാജ്യം വിടില്ല, മോദി…

  • മോദിക്ക് വിസ നിഷേധിച്ചത്…

  • തത്ത്വമസി - പ്രത്യേക…

  • തദ്ദേശ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍…

  • ശബരിമലയില്‍ ഹൃദയാഘാതം മൂലം…

  • ഊര്‍ജിത് പട്ടേല്‍ പുതിയ…

  • മണ്ഡലകാലത്തിന് സമാപനം: ശബരിമല…

  • സര്‍ദാര്‍ സരോവര്‍ അണക്കെട്ട്…

  • സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ…

  • ശബരിജലം പദ്ധതി പ്രതിസന്ധിയില്‍

  • രാജ്യത്ത് മോദി തരംഗമില്ലെന്ന്…

  • പാര്‍ലമെന്റ് സമ്മേളനം ജൂണ്‍…

  • പി.സദാശിവം കേരള ഗവര്‍ണര്‍

  • മോദിയുടെ സാമ്പത്തിക നയങ്ങളെ…

  • എഴുത്തുകാര്‍ കൊല്ലപ്പെടുമ്പോള്‍ മോദിക്ക്…

  • 'ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം…

  • കള്ളപ്പണക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു:…

  • ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

  • മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം