'കിസ് ഓഫ്' ലൗ ബെംഗളൂരുവില്‍ നവംബര്‍ 22ന്

ബെംഗളൂരു: കൊച്ചിയിലെ ചുംബനസമരത്തിന് ബെംഗളൂരു എഡിഷന്‍ വരുന്നു. 22ന് കലാപങ്ങളില്ലാതെ ചുംബനസമരം നടത്താനാണ് സംഘാടകരുടെ തീരുമാനം. ഇപ്പോഴത്തെ കണക്കു കൂട്ടല്‍ പ്രകാരം 150 ഓളം പേരാണ് ചുംബനസമരത്തില്‍ പങ്കെടുക്കാനായി എം.ജി റോഡിലെ നമ്മ മെട്രോ സ്‌റ്റേഷന് സമീപം എത്തുമെന്ന് അറിയിച്ചിട്ടുള്ളത്. ഈ സമരത്തിന് നിയമപ്രകാരമുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കെ.ജെ.ജോര്‍ജും അറിയിച്ചു. എന്നാല്‍ എന്നാല്‍ അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ വേദിയായി പ്രതികരണ സ്ഥലം മാറ്റിയാല്‍ പോലീസ് നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം കിസ് ഓഫ് ലൗ നഗരത്തില്‍ സംഘടിപ്പിച്ചാല്‍ തടയുമെന്ന് തീവ്രഹിന്ദു സംഘടനകളും അറിയിച്ചു. എതായാലും കൊച്ചിയിലെ പോലെ ചുംബന സമരം കാണാന്‍ ജനക്കൂട്ടം ബെംഗളൂരുവില്‍ ഉണ്ടാകില്ലെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍.

  • കുട്ടികളുടെ പരാതി കേള്‍ക്കാന്‍…

  • ക്രിക്കറ്റ്താരം അമിത് മിശ്ര…

  • സഞ്ചാരികളെ ആകര്‍ഷിച്ച് നന്ദി…

  • ഡോ. കെ. രാധാകൃഷ്ണന്‍…

  • ബെംഗളുരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി…

  • കമന്റടിച്ച പൂവാലന് പെണ്‍കുട്ടിയുടെ…

  • മഅദനി കേരളത്തിലെത്തി

  • ചുംബനത്തിനു മറുപടി തല്ല്…

  • പരിമിതികളെ പൊരുതിത്തോല്‍പ്പിച്ച് അജിത്

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • ഒബ്‌റോയിക്ക് രാഷ്ട്രീയത്തില്‍ ഡബിള്‍…

  • മധുര തുളസി കൃഷി…

  • ശ്രദ്ധേയമായി കുടുംബശ്രീ ഭക്ഷ്യമേള

  • സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നു…

  • ബംഗളൂരുവില്‍ തടാകങ്ങള്‍ നുരഞ്ഞു…

  • ജിഷയുടെ കൊലപാതകം: ഉത്തരമില്ലാതെ…

  • നല്ല കയ്യക്ഷരത്തിന്റെ പാഠവുമായി…

  • മലയാളി വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്…

  • സ്റ്റാര്‍ട്ട് അപ്പിന് സഹായവുമായി…

  • മാണ്ഡ്യ പിടിക്കാന്‍ നടി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം