ഒതുങ്ങിക്കഴിഞ്ഞോളാമെന്ന് മാണി

മുഖ്യമന്ത്രിസ്ഥാനം എന്ന ആഗ്രഹപ്രകടനം ഇനി പാര്‍ട്ടിയും താനും നടത്തില്ലെന്ന് കെ.എം.മാണി. ഒതുങ്ങിക്കഴിഞ്ഞോളാമെന്നും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇടത് സമരം സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഇത് എങ്ങനെ തടയണമെന്ന് യുഡിഎഫ് തീരുമാനിക്കും. മാണിയെ ആക്രമിക്കുന്നതിനു പിന്നില്‍ സിപിഐയ്ക്ക് രഹസ്യ അജന്‍ഡ ഉണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്ത് കുറ്റപ്പെടുത്തി. ബാര്‍ കോഴ വിഷയത്തില്‍ കെ.എം. മാണിയുടെ രാജി ആവശ്യപ്പെടുന്നതില്‍ ഇടതു മുന്നണിക്ക് രാഷ്ട്രീയ ഉദ്യേശ്യം മാത്രമാണെന്നായിരുന്നു നേതൃയോഗത്തിന്റെ വിലയിരുത്തി. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.എസ്. സുനില്‍ കുമാര്‍, ജോസഫ് വാഴയ്ക്കന്‍, അഡ്വ ജയശങ്കര്‍, ജോസഫ് എം പുതുശ്ശേരി.

  • മാണി എല്‍.ഡി.എഫിനോട് അടുക്കുന്നു;…

  • കെഎം മാണിയെ ചൊല്ലി…

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരല്ല;…

  • ഗണേശ് ബി.ജെ.പിയിലേക്കോ ?

  • ചെലവ് ചുരുക്കാതെ മന്ത്രിമാര്‍

  • പൊന്തന്‍പുഴ വലിയകാവ് വനം…

  • ജഡ്ജിയെയല്ല വിമര്‍ശിക്കേണ്ടത്; ജഡ്ജ്‌മെന്റിനെയാണ്

  • അഴിമതിയുടെ പേരില്‍ പാര്‍ട്ടികളെ…

  • മാണിയെ തല്ലാനോ തലോടാനോ?…

  • മാണിയെ തിരിച്ചുകൊണ്ടുവരാന്‍ യു.ഡി.എഫ്…

  • കേരളകോണ്‍ഗ്രസില്‍ പി.സി. പ്രശ്‌നം…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍…

  • വീക്ഷണം ലേഖനത്തിനെതിരെ കോണ്‍ഗ്രസ്…

  • പി.സി. ജോര്‍ജിനെ പുറത്താക്കിയതാര്?…

  • ബാര്‍ കോഴ കേസില്‍…

  • ഫണ്ട് വിതരണം മാത്രമല്ല…

  • ഇടുക്കി സീറ്റിന് അര്‍ഹതയുണ്ടെന്ന്…

  • സീ പ്ലെയിന്‍ സര്‍വ്വീസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം